"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്,  ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്,  ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യഡോക്ടർ -    ഡോ: കെ. ഷഹർ സാറിന് ആഭിനന്ദനങ്ങൾ'''
'''14 ഒക്ടോബർ 2017 – ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ കെ. ഷഹർ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന്  കൊമേഴ്‌സിൽ പി.എച്ച്.ഡി. ബിരുദം നേടി. കൊല്ലം സ്വദേശിയായ ഡോ: കെ. ഷഹർ ആണ് ആദ്യമായി നമ്മുടെ സ്കൂളിലേക്ക് ഒരു ഡോക്ടറേറ്റ് പദവി കൊണ്ടുവന്നത്.
സ്കൂളിലെ കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ ഡോ: കെ. ഷഹർ സാറിനെ കലോൽസവദിനത്തിൽ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ പൊന്നാട അണിയിച്ചും കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഉപഹാരം നൽകിയും ആദരിച്ചു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414454" എന്ന താളിൽനിന്ന് ശേഖരിച്ചത്