"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ് 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
==ഉപജില്ല ശാസ്ത്ര മേള 2017==
==ഉപജില്ല ശാസ്ത്ര മേള 2017==
[[പ്രമാണം:41056 science fair overall.jpg|ലഘുചിത്രം|കൊല്ലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗം ഓവറോൾ നേടിയ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം]]
[[പ്രമാണം:41056 science fair overall.jpg|ലഘുചിത്രം|കൊല്ലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗം ഓവറോൾ നേടിയ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം]]
'''2017ലെ കൊല്ലം ഉപജില്ല ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ '''ശ്രീഹരി. എസ്''', '''അഹമ്മദ് കബീർ''' എന്നിവർ രണ്ടാം സ്ഥാനവും ഇംപൊവൈസ്ഡ് എക്സ്പെരിമെന്റ്സിൽ '''മുഹമ്മദ് തഹ്‌സീം''', '''അമീർ. എം''' എന്നിവർ ഒന്നാം സ്ഥാനവും ശാസ്ത്ര ക്വിസ്, ടാലന്റ് സർച്ച് പരീക്ഷ എന്നിവയിൽ '''സായിറാം. കെ''' ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  
'''2017ലെ കൊല്ലം ഉപജില്ല ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ '''ശ്രീഹരി. എസ്''', '''അഹമ്മദ് കബീർ''' എന്നിവർ രണ്ടാം സ്ഥാനവും ഇംപൊവൈസ്ഡ് എക്സ്പെരിമെന്റ്സിൽ '''മുഹമ്മദ് തഹ്‌സീം''', '''അമീർ. എം''' എന്നിവർ ഒന്നാം സ്ഥാനവും ശാസ്ത്ര ക്വിസ്, ടാലന്റ് സർച്ച് പരീക്ഷ എന്നിവയിൽ '''സായിറാം. കെ''' ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ റജി ടി. ജോൺ ഒന്നാം സ്ഥാനവും നേടി.
==റവന്യൂ ജില്ലാ ശാസ്ത്ര മേള 2017==
'''2017ലെ കൊല്ലം റവന്യൂ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ രണ്ടാം സ്ഥാനവും എ ഗ്രേഡും അധ്യാപകരുടെ ടീച്ചിങ് എയ്ഡിൽ റജി ടി. ജോൺ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിൽ '''ശ്രീഹരി. എസ്''', '''അഹമ്മദ് കബീർ''' എന്നിവർ എ ഗ്രേഡും ശാസ്ത്ര ക്വിസിൽ '''സായിറാം. കെ''' എ ഗ്രേഡും കരസ്ഥമാക്കി.
==സംസ്ഥാന ശാസ്ത്ര മേള 2017==
2017ലെ സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ എ ഗ്രേഡും ടീച്ചിങ് എയ്ഡ് മത്സരത്തിൽ റജി ടി. ജോൺ എ ഗ്രേഡും കരസ്ഥമാക്കി.  
<!--visbot  verified-chils->
<!--visbot  verified-chils->