"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ് 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2017 ജൂലൈ 12ാം തീയതി ബുധനാഴ്ച 1.30 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. സ്ക്കൂളിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി. മുംതാസ് ബായി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ബിജോയ് ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് ജോ. സെക്രട്ടറി നിതിൻ. പി.റ്റി ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്നു് തുടർന്ന് സ്റ്റാഫ് സെക്രട്ടറി യേശുദാസ്, ഗോപാലകൃഷ്ണൻ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രീഹരി നന്ദി പ്രകാശിപ്പിച്ചു. | ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2017 ജൂലൈ 12ാം തീയതി ബുധനാഴ്ച 1.30 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. സ്ക്കൂളിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി. മുംതാസ് ബായി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ബിജോയ് ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് ജോ. സെക്രട്ടറി നിതിൻ. പി.റ്റി ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്നു് തുടർന്ന് സ്റ്റാഫ് സെക്രട്ടറി യേശുദാസ്, ഗോപാലകൃഷ്ണൻ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രീഹരി നന്ദി പ്രകാശിപ്പിച്ചു. | ||
==ഉപജില്ല ശാസ്ത്ര മേള 2017== | ==ഉപജില്ല ശാസ്ത്ര മേള 2017== | ||
2017ലെ കൊല്ലം ഉപജില്ല ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ '''ശ്രീഹരി. എസ്''', '''അഹമ്മദ് കബീർ''' എന്നിവർ രണ്ടാം സ്ഥാനവും ഇംപൊവൈസ്ഡ് എക്സ്പെരിമെന്റ്സിൽ '''മുഹമ്മദ് തഹ്‌സീം''', '''അമീർ. എം''' എന്നിവർ ഒന്നാം സ്ഥാനവും ശാസ്ത്ര ക്വിസ്, ടാലന്റ് സർച്ച് പരീക്ഷ എന്നിവയിൽ '''സായിറാം. കെ''' ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | '''2017ലെ കൊല്ലം ഉപജില്ല ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' ശാസ്ത്ര പ്രോജക്ടിൽ '''സായിറാം. കെ''', '''അർജുൻ. പി''' എന്നിവർ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ '''ശ്രീഹരി. എസ്''', '''അഹമ്മദ് കബീർ''' എന്നിവർ രണ്ടാം സ്ഥാനവും ഇംപൊവൈസ്ഡ് എക്സ്പെരിമെന്റ്സിൽ '''മുഹമ്മദ് തഹ്‌സീം''', '''അമീർ. എം''' എന്നിവർ ഒന്നാം സ്ഥാനവും ശാസ്ത്ര ക്വിസ്, ടാലന്റ് സർച്ച് പരീക്ഷ എന്നിവയിൽ '''സായിറാം. കെ''' ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||