"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:




മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ശ്രീനതി ആൻസമ്മ സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് ജലശ്രീ ക്ളബിന്റെ ഉദ്ഘാടനം നിർവഹിച്ചു.. യോഗത്തിൽ പ്രിൻസിപ്പിൽ ഫാ. സാജൻ ജോസഫ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. 3-ാം വാർഡ് മെമ്പറും ജലനിധി കോഡനേറ്ററുമായ ശ്രീമരി ദീപ ഷാജു, ജലനിധി പ്രോജക്ട് കമ്മീഷണറുമായ ശ്രീമതി റെസ്നി പി. കെ., 8-ാം വാർഡ് മെമ്പറും ജലനിധി കോഡനേറ്ററുമായ ശ്രീ. ജോർജ് സി. വി., പി. റ്റി. എ. പ്രസ്ഡന്റ് ശ്രീ. ജെയിംസ് ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ ഡയസ് കൃതജ്ഞതയർപ്പിച്ചു
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ശ്രീമതി ആൻസമ്മ സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് ജലശ്രീ ക്ളബിന്റെ ഉദ്ഘാടനം നിർവഹിച്ചു.. യോഗത്തിൽ പ്രിൻസിപ്പിൽ ഫാ. സാജൻ ജോസഫ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. 3-ാം വാർഡ് മെമ്പറും ജലനിധി കോഡനേറ്ററുമായ ശ്രീമരി ദീപ ഷാജു, ജലനിധി പ്രോജക്ട് കമ്മീഷണറുമായ ശ്രീമതി റെസ്നി പി. കെ., 8-ാം വാർഡ് മെമ്പറും ജലനിധി കോഡനേറ്ററുമായ ശ്രീ. ജോർജ് സി. വി., പി. റ്റി. എ. പ്രസ്ഡന്റ് ശ്രീ. ജെയിംസ് ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ ഡയസ് കൃതജ്ഞതയർപ്പിച്ചു
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414262" എന്ന താളിൽനിന്ന് ശേഖരിച്ചത്