"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 135: വരി 135:

കുട്ടികളെ തൊഴിലിന്റെ മാന്യത പഠിപ്പിക്കുന്നതിനും ഏത് തൊഴിലും  മഹത്തരമാണെന്ന ബോധം അവരിൽ വളർത്തുന്നതിനും ഉതകുന്നവിധം അവർക്ക് തൊഴിൽ പരിശീലനം നല്കുന്നതിന് ഈ വിദ്യാലയം ഈ വർഷം പദ്ധതിയാവിഷ്കരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണം, പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ പി.ടി.എ യുടെ നേതൃത്വത്തിൽ ഇവിടെ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദേശത്തുകാരനായ '''ശ്രീ.എൽ.ആർ. അശോകന്റെ''' വൈദഗ്ദ്ധ്യം ഈ കളരിയിൽ വലിയൊരു അനുഗ്രഹമായി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

[[പ്രമാണം:Umbrella.png|ലഘുചിത്രം|നടുവിൽ|Work Shop]]
[[പ്രമാണം:Umbrella.png|ലഘുചിത്രം|നടുവിൽ| പ്രവൃത്തി പരിചയ ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ.]]

==കലാമേളകളിലെ സാന്നിധ്യം==
==കലാമേളകളിലെ സാന്നിധ്യം==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്