ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
46067 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/Nerkazhcha|Nerkazhcha]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

22:45, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് കൊടുപ്പുന്ന
വിലാസം
കൊടുപ്പുന്ന

689595
,
ആലപ്പുഴ ജില്ല
സ്ഥാപിതംകൃത്യമായ വിവരം ലഭ്യമല്ല.
വിവരങ്ങൾ
ഫോൺ04772615033
ഇമെയിൽghskoduppunna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് മാത്യൂസ്
അവസാനം തിരുത്തിയത്
25-09-202046067


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. നെൽവയലുകളും തോടുകളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം

ചരിത്രം

പത്തൊൻപതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാർ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂൾ എന്ന് പ്രവർത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകൾ ലഭ്യമല്ല. ആദ്യം എൽ.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ൽ യു. പി ആയും 1980ൽഎച്ച് എസ് ആയും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി കായിക സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ് മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലിഷ് മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Nerkazhcha

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ, പി.ജി ഡേവിഡ്, ഗോപിനാഥൻ, മോളി എബ്രഹാം, എം. എസ്. ഗോപാലകൃഷ്ണ പിള്ള, ഗോപാലകൃഷ്ണൻ കെ. ആർ.പരമു നായർ, കെ. പി. കൃഷ്ണൻ നായർ, കെ.എസ്. ജോൺ, കെ. രാജശേഖരൻ നായർ, ഐസക്. കെ., രാധാകൃഷ്ണ കുറുപ്പ്, പി.കെ.ശാന്താദേവി, കെ.സി. ലീലാമ്മ, നേശമ്മാൾ, ജെ. ഇന്ദിര. എം. വസന്ത, എൻ. ഐ കദീജാ ബീവി പി.കെ. രജനി, പി.എസ്. രാധാമണി, എം. നജിയത്ത് ബീവി, എം.ബി. ജമീല, റ്റി,എസ്.സരോജിനി, സി.എസ്.വിജയലക്ഷ്മി, കെ.ജി.ഓമന, പദ്മാവതി മുക്കാട്ട്, കെ.ഉണ്ണികൃഷ്ണൻ, പി.രാജേന്ദ്രൻ പിള്ള, എം.കെ. ലളിത, പി. രാജമ്മ, പി.ജെ.സൂര്യകുമാരി, ഇ.കെ.മോളിക്കുട്ടി സൂസമ്മ സ്കറിയ തോമസ് സേവ്യർ ഷാജി. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്

നേട്ടങ്ങൾ

സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ

വഴികാട്ടി

{{#multimaps:9.405608, 76.457582 |zoom=12}}


"

  • ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
  • ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
  • ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം.

|

  • നിന്ന് 20 കി.മി. അകലം

|} |}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കൊടുപ്പുന്ന&oldid=1008862" എന്ന താളിൽനിന്ന് ശേഖരിച്ചത്