"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
47642 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

2011-12 ഇവിടെ രൂപീകൃതമായ മലയാളസമതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് '''പൂത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ്''' എന്നീ പതിപ്പുകൾ അച്ചടിച്ച് പുറത്തിറക്കാൻ കഴിഞ്ഞത് ഈ കൊച്ചുവിദ്യാലയത്തിന്റെ വലിയൊരു നേട്ടമാണ്.

[[പ്രമാണം:Balolsavam Inauguration.jpg|ലഘുചിത്രം|നടുവിൽ|മലയാളസമിതി പ്രസിദ്ധീകരിച്ച മണിച്ചെപ്പ് എന്ന സ്കൂൾ മാഗസിന്റെ പ്രകാശനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓസീസർ ശ്രീ.സുനിൽകുമാർ അരിക്കാംവീട്ടിൽ നിർവ്വഹിക്കുന്നു.]]

വരി 80: വരി 79:

സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

[[പ്രമാണം:Balolsavam Inauguration.jpg|ചട്ടം|നടുവിൽ| മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ നടന്ന ബാലോത്സവത്തിന്റെ ഉദ്ഘാടനം സൂര്യ ഫെയിം കുമാരി. ജ്യോ തി ക നമ്പീശൻ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:Balolsavam Inauguration.jpg|ലഘുചിത്രം|.Jyothika]]

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്