"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:70%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |
13:32, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ | |
---|---|
പ്രമാണം:Gbhschengannur.jpg | |
വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ പി.ഒ, , ആലപ്പുഴ 689121 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 07 - 06 - 1878 |
വിവരങ്ങൾ | |
ഫോൺ | 04792453565 |
ഇമെയിൽ | govthsforboyschengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല കെ ദാസ് |
അവസാനം തിരുത്തിയത് | |
24-10-2017 | Abilashkalathilschoolwiki |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
മദ്ധ്യ തിരുവിതാംകൂറിെൻറ വിദ്യാഭ്യാസമേഖലയിൽ തനതായ പ്രവർത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൾ. 1878 - ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെൻറ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തിൽ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം ഐ. എച്ച്. ആർ. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവ. ഗേൾസ് സ്ക്കൂളിെൻറ സമീപത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു.തനതായ പ്രവർത്തനശൈലികൾക്ക് രൂപം നൽകി വിജ്ഞാനത്തിെൻറ ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയമാണ് ചെങ്ങന്നൂർ ഗവ. ബോയ് സ് ഹൈസ്ക്കൂൾ. |
ഭൗതികസൗകര്യങ്ങൾ
ഒാഫീസ്, ക്ലാസ്സ് മുറികൾ, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂൾ കെട്ടിടം, എൽ. സി. ഡി. പ്രൊജക്ടർ, ലാപ് ടോപ്പ്, ഹാൻഡിക്യാമറ എന്നിവയുള്ള സ്മാർട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങൾ, കുട്ടികളുടെ പഠനപാഠ്യേ തരപ്രവർത്തനങ്ങൾക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂൾ ഏറ്റെടുത്ത കമ്പ്യൂട്ടർ സാക്ഷരതയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാർഷികകൂട്ടായ്മയിൽ കുട്ടികൾ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങൾ എന്ന ഗണിതശാസ്ത്രമാസിക. സയൻസ് ക്ല ബിെൻറ ചാന്ദ്രയാൻ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസർവ്വേകൾ. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എൻ. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. എൻ. വേണുഗോപാൽ
- ശ്രീമതി.രാജമ്മ. എം. ബി
- ശ്രീമതി.ജമീലാ ബീവി
- ശ്രീമതി.ആലീസ് ജോർജ്ജ്
- ശ്രീമതി.ഗ്രേസിയമ്മ. ടി. ഡി
- ശ്രീമതി.ടി. എസ്. ഉഷ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|