"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 79: വരി 79:
സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

==...ദിനാചരണങ്ങൾ...==
==ദിനാചരണങ്ങൾ==

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ  ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം,  ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്