"സെന്റ് മേരീസ് യു പി എസ് കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ അറബി ക്ലബ്ബ്|അറബി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
11:25, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് യു പി എസ് കബനിഗിരി | |
---|---|
വിലാസം | |
കബനിഗിരി കബനിഗിരി പി.ഒ, , വയനാട് 673579 | |
വിവരങ്ങൾ | |
ഫോൺ | 04936234100 |
ഇമെയിൽ | smupskabanigiri@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/St. Mary`s A U P S Kabanigiri |
കോഡുകൾ | |
സ്കൂൾ കോഡ് | 15365 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ഷാലി എൻ.വി |
അവസാനം തിരുത്തിയത് | |
24-10-2017 | 15365 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനിഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് കബനിഗിരി . ഇവിടെ 76 ആൺ കുട്ടികളും 63 പെൺകുട്ടികളും അടക്കം 139 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് യു പി കബനിഗിരി". 1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻ ഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.മരിയറ്റ
- എം.വി അലോഷ്യസ്
- ത്രേസ്യാമ്മ റ്റി.ഡി
- ജോസഫ് ജോൺ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കായികം:-ബോബി അലോഷ്യസ് (ദേശീയ കായിക താരം), ഗാനമോൾ (ദേശീയ കായിക താരം), ഷാജി പി.വി, സെബാസ്റ്റ്യൻ എൻ വി, സണ്ണി പി. ജോസഫ് ( സ്റ്റേറ്റ് ബാസ്കറ്റ് ബോൾ ടീം)
- ശാസ്ത്രം:-ഷൈജു പി.എം,ബിന്നി കെ.ജെ, സജീവൻ കെ.ആർ സെബിൻ ജോസഫ്, ആൻവി മോളി ടോം
- കലാരംഗം:- മിഥില മൈക്കിൾ, മനു പി ടോംസ്, ബൈജു പി.എം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.856320, 76.180326 |zoom=13}}