"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 62: | വരി 62: | ||
രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗണിതോത്സവവും ഗണിതോപകരണശില്പശാലയും ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിച്ചു. | രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗണിതോത്സവവും ഗണിതോപകരണശില്പശാലയും ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിച്ചു. | ||
'''കാർഷികബോധവൽക്കരണം''' | |||
കുട്ടികളിൽ പ്രാരംഭദശയിൽത്തന്നെ ഒരു കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള നിരവധി സന്ദർഭങ്ങൾ ഈ വിദ്യാലയം ഒരുക്കാറുണ്ട്. കൃഷി പരിശീലനം, കൃഷി വികസന ഓഫീസർമാരുടെ ബോധവൽക്കരണ ക്ലാസ്സുകൾ, കാർഷിക ദിനാചരണം, പ്രാദേശികകർഷകരെ ആദരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||