"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

| വരി 97: | വരി 97: | ||
റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി. SSLC വിജയശതമാനം 10൦%. 3൦കുട്ടികൾ ഫുൾ A പ്ലസുകളും നേടി. | റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി. SSLC വിജയശതമാനം 10൦%. 3൦കുട്ടികൾ ഫുൾ A പ്ലസുകളും നേടി. | ||

'''2016-17'''
ആകെ കുട്ടികളുടെ എണ്ണം 929. സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് നിർവഹിച്ചു .സബ്ജില്ലാ സ്പോർട്സിൽ 21 കുട്ടികൾ പങ്കെടുത്തു.64 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 38 കുട്ടികൾ പങ്കെടുത്തു.ഗണിതമേളയിൽ 7൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.13 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.SSLC വിജയശതമാനം 10൦%. 28കുട്ടികൾ ഫുൾ A പ്ലസുകളും നേടി. |
'''2016-17'''
ആകെ കുട്ടികളുടെ എണ്ണം 929. സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് നിർവഹിച്ചു .സബ്ജില്ലാ സ്പോർട്സിൽ 21 കുട്ടികൾ പങ്കെടുത്തു.64 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 38 കുട്ടികൾ പങ്കെടുത്തു.ഗണിതമേളയിൽ 7൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.13 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.SSLC വിജയശതമാനം 10൦%. 28കുട്ടികൾ ഫുൾ A പ്ലസുകളും നേടി. | ||

'''2017-18'''
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി |
'''2017-18'''
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി.സബ്ജില്ലാതല മത്സരത്തിൽ ഗണിതമേള, ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. പ്രവൃത്തി പരിചയമേളയിൽ 7 ഇനങ്ങളിൽ ഒന്നാം സ്ഥാനം, 3 ഇനങ്ങളിൽ രണ്ടാം സ്ഥാനം. | ||
[[പ്രമാണം:Mihs-immaculata-channel.jpg||600px|thumb|left|ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]] | [[പ്രമാണം:Mihs-immaculata-channel.jpg||600px|thumb|left|ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]] | ||