"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
Sjhsspgtr (സംവാദം | സംഭാവനകൾ)
വരി 253: വരി 253:
==പ്രൊജക്ട്==
==പ്രൊജക്ട്==
== [[അക്ഷരക്കളരി]]==
== [[അക്ഷരക്കളരി]]==
ഒരു കുട്ടി പോലും അക്ഷരം അറിയാതെ കടന്ന് പോകരുത് എന്ന ലക്ഷ്യത്തെ മുൻനിറുത്തി ആരംഭിച്ച പ്രവർത്തനമാണ് അക്ഷരക്കളരി. ഇതൊരു തുടർപ്രവർത്തനമാണ്. ക്ലാസിൽ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ അക്ഷരം അറിയാത്തവരെ പ്രത്യേകം വിളിച്ച് പഠിപ്പിക്കുന്നു. കൂടാതെ ശനിയാഴ്ച ദിവസങ്ങളിൽ അത്തരത്തിലുള്ള കുട്ടികളെ ഉയർത്തിക്കൊണ്ട് വരുന്നതിന് ഏതാനും അധ്യാപകർ ചേർന്ന് അവരെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചുവരുന്നു.
== [[സഹപാഠിക്കൊരു വീട്]]==
== [[സഹപാഠിക്കൊരു വീട്]]==