"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
Sjhsspgtr (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
[[പ്രമാണം:School25.jpg|നടുവിൽ]]
[[പ്രമാണം:School25.jpg|നടുവിൽ]]


1950 ൽ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിർതിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
    ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല അത് ഒരു വിദ്യാലയത്തിൻേറതാകുന്പോൾ, 'ജാലകത്തിനപ്പുറം'ഈശ്വരകൃപാസമൃദ്ധി ദർശിക്കാനാകും. 'നിരക്ഷരനായ വ്യക്തി യഥാർത്ഥത്തിൽ അരൂപിയിൽ പട്ടിണി കിടക്കുന്നവനാണെന്ന തിരിച്ചറിവ് F C C സന്യാസിനി സമൂഹത്തിൻെറ കണ്ണുതുറന്നതിൻെറ 'കാഴ്ച്'യാണ് ഇന്ന് കാണുന്ന സെൻറ്. ജോസഫസ്എച്ച്. എസ്. എസ്.
പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും
ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==