ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾവിക്കി:പുതിയലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Admin (സംവാദം | സംഭാവനകൾ)
No edit summary
Admin (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
__NOEDITSECTION__
__NOEDITSECTION__
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
{{MainpageIndex}}{{പ്രവര്‍ത്തനസഹായങ്ങള്‍}}
<center>
 
<table border=0>
<table border=0>
  <tr>
  <tr>
വരി 20: വരി 20:
##വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.  
##വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.  
##"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
##"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
 
<center>
:താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
:താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
</td>
</td>

20:35, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

താളുകളിലൂടെ
1-9 അം അഃ
വിഷയക്രമം

ഫലകം:പ്രവര്‍ത്തനസഹായങ്ങള്‍

സ്കൂള്‍വിക്കിയില്‍ താങ്കളുടെ വിദ്യാലയത്തിന്റെ ലേഖനം ആരംഭിക്കാം.

പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക

  1. വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
    1. മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
    2. നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ അവസാനമായി ഉള്‍പ്പെടുത്തുക.
    3. വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്)
    4. "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
  2. നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പുതിയ താള്‍ തുറക്കപ്പെടും.
  3. ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
  4. താള്‍ മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള്‍ തയ്യാറാക്കാം
    1. താള്‍ മാതൃക തുറക്കുക.
    2. മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
    3. തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
    4. വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
    5. "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
  1. വിദ്യാലയത്തിന്റെ ലേഖനത്തിന് ചെരുന്ന തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
  2. 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ അമര്‍ത്തുക.
താങ്കളുടെ  പുതിയ ലേഖനത്തിനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക,  താങ്കള്‍ മികച്ചൊരു വിദ്യാഭ്യാസ ലേഖനത്തിന്റെ സ്രഷ്ടാവാകട്ടെ!!
നിരവധി ലേഖനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ !!  ആശംസകള്‍!!

പ്രത്യേക ശ്രദ്ധയ്ക്ക്

  • ഈ ലേഖനം താങ്കള്‍ തന്നെ എഴുതിയതാണെന്നും, അല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്നും പകര്‍ത്തിയതാണെന്നും ഉറപ്പുവരുത്തുക.
  • താങ്കള്‍ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂള്‍വിക്കിയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളില്‍ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത അക്ഷരത്തില്‍ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കള്‍ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കില്‍; അതില്‍ താങ്കള്‍ക്ക് അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
  • താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
"https://schoolwiki.in/index.php?title=സ്കൂൾവിക്കി:പുതിയലേഖനം&oldid=413" എന്ന താളിൽനിന്ന് ശേഖരിച്ചത്