"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആൺക്കുട്ടികളുടെയും,പെൺക്കുട്ടികളുടെയും,അധ്യാപകരുടെയും എണ്ണം മാറ്റം |
No edit summary |
||
| വരി 52: | വരി 52: | ||
2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു | 2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു | ||
ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവരിൽ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിചേർന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സർവ്വീസിൽ നിന്നും വിരമിച്ച പി കെ ഷംസുദ്ദീൻ അവർകൾ ഇതിനൊരുദാഹരണമാണ്. | ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവരിൽ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിചേർന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സർവ്വീസിൽ നിന്നും വിരമിച്ച പി കെ ഷംസുദ്ദീൻ അവർകൾ ഇതിനൊരുദാഹരണമാണ്. | ||
ചാവക്കാട് മുൻസിപ്പാലിറ്റിയിൽ 19-ആം വാർഡിൽ കെട്ടിടനമ്പർ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്തുന്നതിനും , എസ് എസ് എൽ സി വിജയശതമാനം ഉയർത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ എസ് എസ് എൽ സി വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എൽ സി വിജയശതമാനം 100 ആയി നിലനിറുത്തുവാനും | ചാവക്കാട് മുൻസിപ്പാലിറ്റിയിൽ 19-ആം വാർഡിൽ കെട്ടിടനമ്പർ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്തുന്നതിനും , എസ് എസ് എൽ സി വിജയശതമാനം ഉയർത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ എസ് എസ് എൽ സി വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എൽ സി വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ്മാസ്ററർ ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി അംഗങ്ങളും തോളോടു തോളുരുമ്മി പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||