"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി '''സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം''' ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുവേണ്ടിയും മോട്ടിവേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്. | കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി '''സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം''' ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുവേണ്ടിയും മോട്ടിവേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്. | ||
===ജൈവവൈവിധ്യ പാർക്ക്=== | |||
ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
===നക്ഷത്രവനം=== | |||
ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഞങ്ങളുടെ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ നക്ഷത്രവനം സജ്ജീകരിച്ചിട്ടുണ്ട്. | |||
[[ചിത്രം:29058-biopark-2.jpg|thumb|400px|right|''''ജൈവ വൈവിധ്യ പാർക്ക്'''']] | |||
[[ചിത്രം:29058-motivation.jpg|thumb|400px|centre|''''മോട്ടിവേഷൻ ക്ലാസ്സ്'''']] | [[ചിത്രം:29058-motivation.jpg|thumb|400px|centre|''''മോട്ടിവേഷൻ ക്ലാസ്സ്'''']] | ||
| വരി 88: | വരി 93: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
=='''ഗാന്ധിജയന്തി ആചരണം'''== | |||
2017 ഒക്ടോബർ 2-ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഞങ്ങളുടെ വിദ്യാലയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരത്തിന് തുടക്കം കുറിച്ചു. നാൻസി ടീച്ചർ, ജിനു ടീച്ചർ, റിൻസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ പ്രസരിപ്പോടെ ഊർജ്ജസ്വലതയോടെയും വിദ്യാലയവും ചുറ്റുപാടുകളും വൃത്തിയാക്കി. | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }} | {{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||