"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17239 (സംവാദം | സംഭാവനകൾ)
17239 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ ജൈവവൈവിധ്യ ഉദ്യാനം  
പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ ജൈവവൈവിധ്യ ഉദ്യാനം  
[[പ്രമാണം:KECO_(2).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം
ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു. ]]

വരി 78: വരി 76:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടത്തി.അർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂളിൽ പ്രധാനാധ്യാപകൻ മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആര്യവേപ്പ്, കറിവേപ്പ്, കവുങ്ങ്, വിവിധതരം പൂച്ചെടികൾ,ഔഷധച്ചെടികൾ തുടങ്ങിയവ നടുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട്  പ്രവർത്തിക്കാൻ തീരുമാനിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട്  പ്രവർത്തിക്കാൻ തീരുമാനിച്ചു.
===ജൈവവൈവിധ്യ ഉദ്യാനം===
06.08.2017 തീയ്യതി ഉച്ചക്ക് 12 മണിയ്ക്ക് ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം
ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു.
[[പ്രമാണം:KECO_(2).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം
ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു. ]]
ബഹു. ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ അധ്യക്ഷനായി. എസ്. എസ് .ജി. കൺവീനർ, പി ടി. എ. പ്രസിഡണ്ട്, കൗൺസിലർ തുടങ്ങി പ്രധാന വ്യക്തിത്വങ്ങൾ  ചടങ്ങിൽ പങ്കുകൊണ്ടു. പക്ഷിക്കൂടുകൾ, അക്വേറിയം, താമരക്കുളം, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ എന്നിവ ഉദ്യാനത്തെ ആകർഷകമാക്കി.
സ്കൂളുകളിലും വീടുകളിലുമുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി, മികച്ച കൃഷി ചെയ്യുന്ന കുട്ടികൾക്ക് വിവിധ അവാർഡുകൾ ( വീട്ടിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച  കൃഷി ചെയ്യുന്ന ക്ലാസ്), മുൻ പരിസ്ഥിതി ക്ലബിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. മൈമൂന ടീച്ചർ, പരിസ്ഥിതി ക്ലബ്  കൺവീനർ മാസ്റ്റർ മുഹമ്മദ് അക്മലിന് കൈമാറി. പരിസ്ഥിതി ക്ലബിന്റെ  വാർഷിക കലണ്ടർ തയ്യാറാക്കി.
കൃഷി ചെയ്യുന്നതിനാവശ്യമായ  ഗ്രോ ബേഗ്, വളം,ചകിരിച്ചോറ് തുടങ്ങിയവ ഓരോ ക്ലാസിനും , ആവശ്യമുള്ള കുട്ടികൾക്കും നൽകി. കൃഷിഭവനിൽ നിന്നും ലഭ്യമായ പച്ചക്കറി വിത്ത്  ഓരോ കുട്ടിയ്ക്കും ഒരു പാക്കറ്റ് വീതം നൽകി.

[[പ്രമാണം:KECO_(5).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]
[[പ്രമാണം:KECO_(5).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]

[[പ്രമാണം:KECO_(6).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]
[[പ്രമാണം:KECO_(6).jpg|thumb|center|താമരക്കുളം. ]]

[[പ്രമാണം:KECO_(4).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]
[[പ്രമാണം:KECO_(4).jpg|thumb|center|മികച്ച കൃഷി ചെയ്യുന്ന കുട്ടികൾക്കുള്ള അവാർഡുകൾ പരിസ്ഥിതി ക്ലബ്  കൺവീനർ മുഹമ്മദ് അക്മലിന് കൈമാറി. ]]

[[പ്രമാണം:KECO_(3).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]
[[പ്രമാണം:KECO_(3).jpg|thumb|center|ജൈവവൈവിധ്യ ഉദ്യാനം. ]]
"https://schoolwiki.in/ജി._യു._പി._എസ്._കുണ്ടുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്