"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 180: | വരി 180: | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
ജൈവവൈവിധ്യ ഉദ്യാനം | |||
06.08.2017 തീയ്യതി ഉച്ചക്ക് 12 മണിയ്ക്ക് ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം | |||
ബി.പി.ഒ. ശ്രീമതി. സബിത ശേഖർ നിർവഹിച്ചു. | |||
ബഹു. ഹെഡ്മാസ്റ്റർ ശ്രീ.പി.കെ. സതീശ് മാസ്റ്റർ അധ്യക്ഷനായി. എസ്. എസ് .ജി. കൺവീനർ, പി ടി. എ. പ്രസിഡണ്ട്, കൗൺസിലർ തുടങ്ങി പ്രധാന വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കുകൊണ്ടു. പക്ഷിക്കൂടുകൾ, അക്വേറിയം, താമരക്കുളം, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ എന്നിവ ഉദ്യാനത്തെ ആകർഷകമാക്കി. | |||
സ്കൂളുകളിലും വീടുകളിലുമുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി, മികച്ച കൃഷി ചെയ്യുന്ന കുട്ടികൾക്ക് വിവിധ അവാർഡുകൾ ( വീട്ടിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച കർഷകൻ, സ്കൂളിലെ മികച്ച കൃഷി ചെയ്യുന്ന ക്ലാസ്), മുൻ പരിസ്ഥിതി ക്ലബിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. മൈമൂന ടീച്ചർ, പരിസ്ഥിതി ക്ലബ് കൺവീനർ മാസ്റ്റർ മുഹമ്മദ് അക്മലിന് കൈമാറി. പരിസ്ഥിതി ക്ലബിന്റെ വാർഷിക കലണ്ടർ തയ്യാറാക്കി. | |||
കൃഷി ചെയ്യുന്നതിനാവശ്യമായ ഗ്രോ ബേഗ്, വളം,ചകിരിച്ചോറ് തുടങ്ങിയവ ഓരോ ക്ലാസിനും , ആവശ്യമുള്ള കുട്ടികൾക്കും നൽകി. കൃഷിഭവനിൽ നിന്നും ലഭ്യമായ പച്ചക്കറി വിത്ത് ഓരോ കുട്ടിയ്ക്കും ഒരു പാക്കറ്റ് വീതം നൽകി. | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടത്തി.അർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂളിൽ പ്രധാനാധ്യാപകൻ മുന്തിരിച്ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ആര്യവേപ്പ്, കറിവേപ്പ്, കവുങ്ങ്, വിവിധതരം പൂച്ചെടികൾ,ഔഷധച്ചെടികൾ തുടങ്ങിയവ നടുകയും ചെയ്തു. | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മണ്ണ് സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. | |||
സ്വാതന്ത്ര്യദിനാചരണം | |||
2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ് നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ് എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി. | |||
ഗണിതശാസ്ത്ര ക്ലബ് | |||
ഗണിത ശാസ്ത്ര ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ സതീശ് നിർവഹിച്ചു. ക്ലബിന്റെ കൺവീനറായി 7-ാം ക്ലാസ്സിലെ അബ്ദുള്ളയേയും ജോയിൻറ് കൺവീനറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു. ജൂൺമാസത്തിൽ യു.പി. ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ അബ്ദുള്ള വിജയിയായി. ജൂലായ് 11 ജനസംഖ്യാദിനത്തോടനുബന്ധിച്ച് വലിയ സംഖ്യകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങൾക്ക് പതാക നിർമ്മാണ മത്സരം നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള മത്സരവും നടത്തി. | |||
സോഷ്യൽ ക്ലബ് - എവറസ്റ്റ് | |||
സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. | |||
ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ | |||
07.08.2017 തീയ്യതി ഉച്ചയ്ക്ക് 2 മണിയ്ക് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഹലോ ഇംഗ്ലീഷ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ആയ ശ്രീമതി. മിത്തു തിമോത്തി നിർവഹിച്ചു. | |||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||