"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14057 (സംവാദം | സംഭാവനകൾ)
No edit summary
14057 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ
വരി 32: വരി 32:
‎|}}
‎|}}


കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിൻറെ കേന്രസ്ഥാനമായ ഓലയന്പലത്തിൻറെ ഹൃദയഭാഗത്ത് ശാന്തസുന്തരമായ അന്തരീ&ത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്തിന്റെ ഹൃദയഭാഗത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
ഉള്ളടക്കം
ഉള്ളടക്കം
[മറയ്ക്കുക]
[മറയ്ക്കുക]
വരി 46: വരി 46:
==ചരിത്രം==
==ചരിത്രം==


അറിവിൻറെ ലോകത്തിൽ മികവിൻറെ പര്യായനായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ്യ് മറന്നുള്ള പ്രവർത്തനങ്ങളാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് ഇതിന് നേത്രുത്വപരമായ പങ്ക് വഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷകാകാലമാ.യി സ്ഥാപനത്താൻറെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 53: വരി 53:


===ഭൗതികസൗകര്യങ്ങൾ ==
===ഭൗതികസൗകര്യങ്ങൾ ==
     ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ യും നാട്ടുകാരുടേയും ,എം എൽ .എ ,എം .പി എന്നിവരുടെ സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.
     ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ ==   
==പാഠ്യേതര പ്രവർത്തനങ്ങൾ ==