"ജി.എച്ച്.എസ്. കരിപ്പൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:


<!--visbot  verified-chils->
<!--visbot  verified-chils->
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി
#പുകവലി വിരുദ്ധ ദിനം
#സ്വാതന്ത്ര്യദിനം
#ഗാന്ധി ജയന്തി
#കേരള പിറവി
#ശിശുദിനം
#റിപ്പബ്ളിക്ക് ദിനം
[[ചിത്രം:tub.jpg]]
[[ചിത്രം:Whd.jpg]]
12-6-2018 ൽ എസ്.എസ് ക്ലബിലെ അംഗങ്ങളെ തിരഞ്ഞെടുത്തു.8,9,10 ക്ലാസിൽനിന്നും 40 കുട്ടികൾ ക്ലബിൽ അംഗമായി.ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടക്കുകയും അതിൽ വിജയികളായ 10C  അഭിരാമിയെയും 9Cയിലെമുഹമ്മദ് ‍ഷായെയും തിരഞ്ഞെടുത്തു.തുടർന്ന് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും എസ്.എസുമായി ബന്ധപ്പെട്ട ചാർട്ടുകൾ പ്രദർശിപ്പിക്കുകയുണ്ടായി