"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
nn |
||
| വരി 1: | വരി 1: | ||
== '''''വിദ്യാരംഗം ''''' == | == '''''വിദ്യാരംഗം 2017 ''''' == | ||
<gallery> | <gallery> | ||
| വരി 48: | വരി 48: | ||
മെട്രോ പത്രത്തിന്റെ ഉദ്ഘാടനകർമ്മം നടന്നു. | മെട്രോ പത്രത്തിന്റെ ഉദ്ഘാടനകർമ്മം നടന്നു. | ||
< | == '''''വിദ്യാരംഗം 2018 ''''' == | ||
''' | |||
{| style="color:black" width: 100%; " | |||
|- | |||
| bgcolor="yellow"| <big>'''വായന ദിനം'''''</big> | |||
''' | |||
|} | |||
<gallery> | |||
vay1.JPG|സ്വാഗതം | |||
vay2.JPG|ക്ലാസ്സ് വായനശാല പ്രദർശനം | |||
vay3.JPG|പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു | |||
vay4.JPG|പുസ്തകങ്ങൾ ക്രമീകരിച്ചപ്പോൾ | |||
vay5.JPG|കുട്ടികൾ അലംങ്കരിച്ചത് കാണുന്നു | |||
</gallery> | |||
"ചൊവ്വന്നുർ സെൻറ് മേരീസിൽ വായദിനാഘോഷം | |||
ചൊവ്വന്നുർ സെൻറ് മേരീസിൽ വായനാദിനം ആചരിച്ചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപ്പെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട് സ്കൂളിൽ നിന്ന് വിരമിച്ച ശ്രീ ഗോപാലൻ നായർ മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത്ത് ഒരു വർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും ,അങ്ങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു." | |||