"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 6: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്കൂള്‍ കോഡ്= 46069 | | സ്കൂള്‍ കോഡ്= 46069 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1896 | | സ്ഥാപിതവര്‍ഷം= 1896 | ||
| സ്കൂള്‍ വിലാസം= കിടങ്ങറ പി.ഒ, <br/>ആലപ്പുഴ | | സ്കൂള്‍ വിലാസം= കിടങ്ങറ പി.ഒ, <br/>ആലപ്പുഴ |
15:38, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് കിടങ്ങറ | |
---|---|
വിലാസം | |
സ്ഥാപിതം | 01 - 06 - |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Balachandran |
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയില്‍ പമ്പാനദി
യുടെ തീരത്താണ്.
ചരിത്രം
1896ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
പിന്നീട് ഇതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി. തുടര്‍ന്ന്
ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സ്കുളിന്റെ പ്രവര്‍ത്തനം വിലയിരുത്തല്‍ വിദ്യഭ്യാസനിലവാരത്തില്‍ വളരെ മുന്നോട്ടു പോകുവാന്‍ സാധിച്ചു എന്നത് അഭിമാനന്ദാര്‍ഹനായ കാര്യമാണ്.എസ്.എസ്.എല്‍.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാല്‍ അത് വ്യക്തമാകും. ഭൗതിക സാഹചര്യങ്ങള്‍ ഇന്നും സ്കുളില്‍ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് നല്‍കിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടില്‍ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. കുട്ടനാട്ടിലെ മറ്റു ഗവ. സ്കൂളുകളില്‍ കുട്ടികള്‍ വളരെ
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ
മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.പ്രസ്തുത വര്‍ഷം സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകള്‍ ആരംഭിച്ചു. 2000-01ല്‍ ഒരു സയന്‍സ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. '1.' സയന്‍സ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
2.ഹ്യുമാനിറ്റീസ് ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കല്‍ സയന്‍സ് 3. കോമേഴ്സ് ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി,ഇക്കണോമിക്സ, ഗണിതം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും
2 എല്‍ .സി.ഡി പ്രോജക്ടര്‍, 1 സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.സയന്‍സ് വിഭാഗത്തിന് ശാസ്ത്രപോഷിണിയുടെ ഫിസിക്സ്, കെമസ്ട്രി, ബയോളജി ലാബുകളും ഉണ്ട്. സ്റ്റാഫിന്റെ എണ്ണം എച്ച്. എസ്സ്. വിഭാഗം=9 യു.പി. വിഭാഗം =6+2=8 എല്‍.പി.വിഭാഗം =4 ആകെ =21 അനദ്ധ്യപകര്‍ =1 ക്ലര്‍ക്ക് 2 പ്യൂണ്‍
എച്ച്. എസ്സ്. എസ്സ്. വിഭാഗം
സ്റ്റാഫിന്റെ എണ്ണം അദ്ധ്യപകര്‍ =21 {ഇതില്‍ 8 പേര്‍ താല്ക്കാലിക ജീവനക്കാരാണ്} ലാബ് അസിസ്റ്റന്‍റ്റ് =1
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- പൃവര്‍ത്തി പരിചയഠ
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ്, എം.ഡി. ദാമോദരന്‍, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എല്‍, രാധ എസ്.
| = പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കിടങ്ങറ ഗവ. ഹയര്‍സെക്കണ്ടറി സ്ക്കുള്‍ അനേകം പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്‍കിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടര്‍മ്മാരും എന്‍ജിനീയര്‍മാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<googlemap version="0.9" lat="9.453634" lon="76.502438" zoom="13"> 9.428572, 76.518402 ghss kidangara </googlemap>