"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
1964 | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക രൂപതയിലെ ഉണ്ടന്‍കോട് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോണ്‍സാ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഭാരതത്തില്‍വന്ന ബെല്‍ജിയം മിഷനറിയായ റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ല്‍ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ന്നു. റവ.ഫാ.വര്‍ഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ല്‍ ഇതൊരു ഹൈസ്കൂളായി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||