"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂൾ) |
||
വരി 28: | വരി 28: | ||
| അദ്ധ്യാപകരുടെ എണ്ണം= 05 | | അദ്ധ്യാപകരുടെ എണ്ണം= 05 | ||
| പ്രധാന അദ്ധ്യാപകൻ= 1 | | പ്രധാന അദ്ധ്യാപകൻ= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ | ||
| സ്കൂൾ ചിത്രം= | | | സ്കൂൾ ചിത്രം= | | ||
}} | }} |
15:30, 20 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.ചാന്നാങ്കര | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ചാന്നാങ്കര lജീ എൽ പീ എസ് ചാന്നാങ്കര,ചാന്നാങ്കര പി.ഒ, , 695315 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 9497642107 |
ഇമെയിൽ | hajisa63glps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
20-11-2017 | 43403 |
== ചരിത്രം =1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്കണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പണിക്കർ,
മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ
പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.
== ഭൗതികസൗകര്യങ്ങൾ = അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച് ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രയ്മറിമുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീപ്രയ്മറി സ്റ്റാഫും ഉൾപ്പെടെ 10 പേർ ജോലിചെയ്തുവരുന്നു. 2009 മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയിൽ ക്യഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന
പങ്ക് വഹിക്കുമന്നു.=
= പാഠ്യേതര പ്രവർത്തനങ്ങൾ =വിദ്യാരംഗം,ബാലസഭ,സയൻസ്,ഹരിത,ഹെൽത്ത്,പ്രവർത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകൾ പ്രവർത്തിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5898874,76.828913| zoom=12 }}