"യുവജനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ <!--visbot verified-chils-> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
സബ് ജില്ലാതലത്തിൽ യു. പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു.. ജില്ലാതലത്തിൽ യു. പി ,ഹൈസ്കൂൾ, എച്ച്. എസ്.എസ് വിഭാഗത്തിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു ,യു. പി ,ഹൈസ്കൂൾ വിഭാഗത്തിൽ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ വ‍ഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനവും ലഭിച്ചു..സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തിരുവാതിര, ഒപ്പന,വ‍ഞ്ചിപ്പാട്ട് ഇവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എച്ച്. എസ്.എസ് വിഭാഗത്തിൽ തിരുവാതിര, ഒപ്പന ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
 


<!--visbot  verified-chils->
<!--visbot  verified-chils->

00:25, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


"https://schoolwiki.in/index.php?title=യുവജനോത്സവം&oldid=508077" എന്ന താളിൽനിന്ന് ശേഖരിച്ചത്