"ജി.എൽ.പി.എസ്. പലകപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ
{{prettyurl| G L P S Palakaparambil }}
| സ്ഥലപ്പേര്= പലകപ്പറമ്പ്
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
 
| റവന്യൂ ജില്ല= മലപ്പുറം
{{Infobox School
| സ്കൂൾ കോഡ്= 18626
|സ്ഥലപ്പേര്=
| സ്ഥാപിതദിവസം= 12
|വിദ്യാഭ്യാസ ജില്ല=
| സ്ഥാപിതമാസം= ഒക്ടോബർ
|റവന്യൂ ജില്ല=
| സ്ഥാപിതവർഷം= 1973
|സ്കൂൾ കോഡ്=
| സ്കൂൾ വിലാസം= ജി.എൽ.പി. സ്കൂൾ പലകപ്പറമ്പിൽ
|എച്ച് എസ് എസ് കോഡ്=
                      കൊളത്തൂർ (പി.ഒ) 
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679338
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=  
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpspalakaparambil@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മങ്കട
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം=  
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ1= എൽ.പി.
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ ഇമെയിൽ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 37
|ഉപജില്ല=
| പെൺകുട്ടികളുടെ എണ്ണം= 47
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം= 84
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ= ബേബി ഗിരിജ പി.സി         
|താലൂക്ക്=
| പി.ടി.. പ്രസിഡണ്ട്= ശരീഫുദ്ദീൻ വി.പി           
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= 18626-1.jpg
|ഭരണവിഭാഗം=
| }}
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18626-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പലകപറമ്പിൽ
അവസാനം തിരുത്തിയത്
13-01-2022Sakkeernvallappuzha




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ൽ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ൽ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ൽ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം സ്ഥിതി ചെയ്യുന്നത് (ഭരണ സൗകര്യത്തിനായി )പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലാണെങ്കിലും കുറച്ചു സ്ഥലം കുറുവ പഞ്ചായത്തിന്റേതുമാണ്.ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.തുറന്ന സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട്.ആറ് ക്ലാസ് മുറികളും ശുചിമുറികളും ഉണ്ട്. കിണർ കുഴൽകിണർ വാട്ടർടാങ്ക് എന്നിവയുണ്ട്. അടുക്കളയും സ്റ്റോർറൂമും ഉണ്ട്. ഓഫീസ്‌റൂം,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ്,ലൈബ്രറി,ശാസ്ത്രലാബ്,എന്നിവ ഒരു ക്ലാസ്സ്മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

സ്കൂളിലേക്ക് എത്താൻ ഉള്ള മാർഗം

  • കുളത്തൂർ- മലപ്പുറം റൂട്ടിൽ (കുളത്തൂരിൽ നിന്നെ ഏകദേശം 5 കി.മി അകലെ )
  • പലകപ്പറമ്പ്-പള്ളിപ്പടി സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് ഏകദേശം 140 മി. അകലെ (ഏകദേശം 2 മിനിറ്റ് ദൂരം )
  {{#multimaps: |10.9677902,76.1204968 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പലകപറമ്പിൽ&oldid=1270462" എന്ന താളിൽനിന്ന് ശേഖരിച്ചത്