"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഇൻഫോബോക്സ് ശെരിയാക്കി |
||
| വരി 1: | വരി 1: | ||
{{Infobox school | |||
| സ്ഥലപ്പേര്=പേരാവൂർ തൊണ്ടിയിൽ | | സ്ഥലപ്പേര്=പേരാവൂർ തൊണ്ടിയിൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| വരി 24: | വരി 25: | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ കെ തോമസ് | ||
| [[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]] | | [[പ്രമാണം:ST JOHNS UP SCHOOL THONDIYIL.jpg|thumb|\½psS kvIqÄ]] | ||
}} | |||
==സ്കൂൾ ചരിത്രം== | |||
സ്കൂൾ ചരിത്രം | |||
1923ൽ റവ. ഫാ. പോൾ റൊസാരിയോ ഫെര്ണാ്ണ്ടസ് കോളയാട്ടെത്തി, ആദി3വാസികളുടെയും കുടിയേറ്റവാസികളുടെയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ഒരു എലിമെâdn സ്കൂൾ കോളയാട്ട് സ്ഥാപിച്ചു. പിന്നീടു വന്ന കുടിയേറ്റക്കാരുടെ ആദ്യ അഭയം ഈ സ്കൂളും അനുബന്ധ ദേവാലയവും ആയിരുന്നു. 1928ൽ ആണ് പേരാവൂർ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. തോട്ടത്തിൽ ജോൺ- റോസ കുടുwബവും കുടക്കച്ചിറ, പാലക്കാട്ടുകുന്നേൽ, കുന്നത്തുമറ്റം, വട്ടമറ്റത്തിൽ, മനയ്ക്കപ്പടി, എളംതുരുത്തി, തെക്കേ എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. ശേഷം, 1929ൽ വടക്കേമുളഞ്ഞിനാൻ, കൊച്ചുപൂവത്തുമൂട്ടിൽ, കൂടക്കാട്ട് തുടങ്ങിയ കുടുംബങ്ങളും കുടിയേറ്റക്കാരായി എത്തി. പിന്നീട് കൊല്ലിരിക്കൽ, തുറയ്ക്കൽ, കൊല്ലറേത്ത് തുടങ്ങിയ കുടുംബങ്ങളുമെത്തിയതോടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാൻ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കൽ കുടുബത്തി ആശാൻ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തിൽ ഇന്നs¯ സ്കൂളിരിക്കുന്നതിsâ മുൻ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീയസ് തുറയ്ക്കൽ, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകÀ. 1934ൽ കോളയാടുനിന്നു വന്ന വൈദികർ പള്ളിക്കൂടം തുടങ്ങുന്നതിന് നേതrത്വം കൊടുത്തു. എന്നാൽ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കൽ അച്ചsâ നേതൃത്വത്തിൽ അന്നത്തെ മദ്രാസ് ഗവണ്മെപân നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെâvtPmണ്സ്ശ എലnമെâdn സ്കൂളായി ഉയര്ത്തു കയും ചെയ്തു. 1936ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതോടെ സ്കൂളിനെ ഹയർ എലമെâdnയാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും അത് | 1923ൽ റവ. ഫാ. പോൾ റൊസാരിയോ ഫെര്ണാ്ണ്ടസ് കോളയാട്ടെത്തി, ആദി3വാസികളുടെയും കുടിയേറ്റവാസികളുടെയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് ഒരു എലിമെâdn സ്കൂൾ കോളയാട്ട് സ്ഥാപിച്ചു. പിന്നീടു വന്ന കുടിയേറ്റക്കാരുടെ ആദ്യ അഭയം ഈ സ്കൂളും അനുബന്ധ ദേവാലയവും ആയിരുന്നു. 1928ൽ ആണ് പേരാവൂർ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. തോട്ടത്തിൽ ജോൺ- റോസ കുടുwബവും കുടക്കച്ചിറ, പാലക്കാട്ടുകുന്നേൽ, കുന്നത്തുമറ്റം, വട്ടമറ്റത്തിൽ, മനയ്ക്കപ്പടി, എളംതുരുത്തി, തെക്കേ എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. ശേഷം, 1929ൽ വടക്കേമുളഞ്ഞിനാൻ, കൊച്ചുപൂവത്തുമൂട്ടിൽ, കൂടക്കാട്ട് തുടങ്ങിയ കുടുംബങ്ങളും കുടിയേറ്റക്കാരായി എത്തി. പിന്നീട് കൊല്ലിരിക്കൽ, തുറയ്ക്കൽ, കൊല്ലറേത്ത് തുടങ്ങിയ കുടുംബങ്ങളുമെത്തിയതോടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാൻ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കൽ കുടുബത്തി ആശാൻ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തിൽ ഇന്നs¯ സ്കൂളിരിക്കുന്നതിsâ മുൻ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീയസ് തുറയ്ക്കൽ, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകÀ. 1934ൽ കോളയാടുനിന്നു വന്ന വൈദികർ പള്ളിക്കൂടം തുടങ്ങുന്നതിന് നേതrത്വം കൊടുത്തു. എന്നാൽ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കൽ അച്ചsâ നേതൃത്വത്തിൽ അന്നത്തെ മദ്രാസ് ഗവണ്മെപân നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെâvtPmണ്സ്ശ എലnമെâdn സ്കൂളായി ഉയര്ത്തു കയും ചെയ്തു. 1936ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതോടെ സ്കൂളിനെ ഹയർ എലമെâdnയാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും അത് | ||