"GMLPS KODUVALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
47440 (സംവാദം | സംഭാവനകൾ)
history
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1
      കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ  വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016  ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/GMLPS_KODUVALLY" എന്ന താളിൽനിന്ന് ശേഖരിച്ചത്