"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കല്ല്യാശ്ശേരി കണ്ണപുരം പ്രദേശത്ത് 1913 ലാണ് മാണിക്കോത്ത് എഴുത്തച്ഛൻ എന്നവരുടെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് കെ.കണ്ണപുരം പ്രദേശത്തിൻറെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുന്തൂണായി വളർന്നു വന്ന കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ.1948 കാലഘട്ടത്തിൽ ബി.എം.കൃഷ്ണൻ നമ്പ്യാർ, ചിരുകണ്ഠൻ മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലായി. തുടർന്ന് സ്കൂൾ കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികൾക്കോക്കെ പ്രയാസം നേരിട്ട സമയത്ത് 1970 ൽ സ്കൂൾ മാനേജ്മെൻറിൻറെ നിയന്ത്രണം കെ.കണ്ണപുരം എജുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. പൂർണ്ണമായും നാട്ടുകാരുടെ നേതൃത്ത്വത്തിലുള്ള കമ്മിറ്റിയാണ് 1972 ൽ സൗകര്യപ്രദമായ ഒരു കെട്ടിടം സ്കൂളിനു വേണ്ടി നിർമ്മിച്ചത്. പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെയായിരുന്നു 1972 ൽ കെട്ടിടം പണി പൂർത്തീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് എല്ലാ സൗകര്യത്തോടും കൂടിയ കെട്ടിടം പണിയുന്നതിന് 2017 ൽ മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റൽ സൗകര്യത്തോടുകൂടിയ 6 റൂമുകൾ പൂർത്തീകരിച്ചു. ഇന്ന് പാപ്പിനിശ്ശേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറുന്നതിന് നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഉപജില്ലാ തലത്തിലുള്ള ശാസ്ത്ര , ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹ്യ ശാസ്ത്ര മേളയിലും കലാ മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടുന്നതിന് നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 2017 വർഷത്തെ ശാസ്ത്ര മേളയിലും കിരീടം നിലനിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. | |||
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് സഹായിക്കാൻ മികച്ച നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ. യുടെ അകമഴിഞ്ഞ സഹായം ലഭിക്കാറുണ്ട്. 2016-17 വർഷത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ എൽ.എസ്.എസ്. പരീക്ഷയിൽ 10 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:56, 2 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കല്ല്യാശ്ശേരി കണ്ണപുരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്ക്കൂൾ,കെ .കണ്ണപുരം,വഴി ചെറുകുന്ന്. , 670301 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9495909602 |
ഇമെയിൽ | school13612@gmail.com |
വെബ്‍സൈറ്റ് | www.kklpschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13612 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
02-11-2017 | School13612 |
ചരിത്രം
കല്ല്യാശ്ശേരി കണ്ണപുരം പ്രദേശത്ത് 1913 ലാണ് മാണിക്കോത്ത് എഴുത്തച്ഛൻ എന്നവരുടെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് കെ.കണ്ണപുരം പ്രദേശത്തിൻറെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുന്തൂണായി വളർന്നു വന്ന കല്ല്യാശ്ശേരി കണ്ണപുരം എൽ.പി.സ്കൂൾ.1948 കാലഘട്ടത്തിൽ ബി.എം.കൃഷ്ണൻ നമ്പ്യാർ, ചിരുകണ്ഠൻ മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലായി. തുടർന്ന് സ്കൂൾ കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികൾക്കോക്കെ പ്രയാസം നേരിട്ട സമയത്ത് 1970 ൽ സ്കൂൾ മാനേജ്മെൻറിൻറെ നിയന്ത്രണം കെ.കണ്ണപുരം എജുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. പൂർണ്ണമായും നാട്ടുകാരുടെ നേതൃത്ത്വത്തിലുള്ള കമ്മിറ്റിയാണ് 1972 ൽ സൗകര്യപ്രദമായ ഒരു കെട്ടിടം സ്കൂളിനു വേണ്ടി നിർമ്മിച്ചത്. പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെയായിരുന്നു 1972 ൽ കെട്ടിടം പണി പൂർത്തീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് എല്ലാ സൗകര്യത്തോടും കൂടിയ കെട്ടിടം പണിയുന്നതിന് 2017 ൽ മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റൽ സൗകര്യത്തോടുകൂടിയ 6 റൂമുകൾ പൂർത്തീകരിച്ചു. ഇന്ന് പാപ്പിനിശ്ശേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറുന്നതിന് നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഉപജില്ലാ തലത്തിലുള്ള ശാസ്ത്ര , ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹ്യ ശാസ്ത്ര മേളയിലും കലാ മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടുന്നതിന് നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 2017 വർഷത്തെ ശാസ്ത്ര മേളയിലും കിരീടം നിലനിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് സഹായിക്കാൻ മികച്ച നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ. യുടെ അകമഴിഞ്ഞ സഹായം ലഭിക്കാറുണ്ട്. 2016-17 വർഷത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ എൽ.എസ്.എസ്. പരീക്ഷയിൽ 10 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
24 സെൻറ് സ്ഥലത്ത് സ്ക്കൂൾ സ്ഥിതിചെയ്യുന്നു. ഏഴ് ക്ലാസ്സ് മുറികളുണ്ട്. അഞ്ച് കംബ്യൂട്ടറോടു കൂടിയ ഒരു ലാബും ഉണ്ട്. കുട്ടികൾക്കായി ആവശ്യാനുസരണം ശൗചാലയങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എയ്ഡഡ് കെ കണ്ണപുരം എഡ്യൂക്കേഷൻ ട്രസ്റ്റ്.
സെക്രട്ടറി __ ടി.വി. രവീന്ദ്രൻ
പ്രസിഡൻറ് __ കെ. ബാലകൃഷ്ണൻ