"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
കായംകുളം പട്ടണത്തിൽ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കായംകുളം പട്ടണത്തിൽ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1980- | 1980-ഹൈസ്ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂർ മഹാരാജാവിൻറെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി . | ||
<font color="brown"> | <font color="brown"> | ||
*''' വഞ്ചിഭൂമി പതേ ചിരം''' | *''' വഞ്ചിഭൂമി പതേ ചിരം''' | ||
| വരി 53: | വരി 53: | ||
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. | എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. | ||
സ്വാതന്ത | സ്വാതന്ത പ്രാപ്‌തിക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും | ||
പിന്നീട് യു. പി | പിന്നീട് യു. പി സ്ക്കൂളായും വളർന്ന് ഹൈസ്ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്‌ക്കൂളിൽ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്ക്കൂൾ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂൾ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ൽ ഹെെസ്‌ക്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു . യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി 16 മുതൽ 24 വരെ ആഘോഷിക്കുകയുണ്ടായി . | ||
== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | == ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം == | ||