"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു.  
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു.  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും  
പിന്നീട് യു. പി സ്ക്കൂളായും വളർന്ന് ഹൈസ്ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയ്‍ന്ന നിലവാരം പുലർ‍ത്തിയിരുന്ന സ്ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഗവണ്‌‍മൻറ് സ്‌ക്കൂളിൽ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്ക്കൂൾ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂൾ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ൽ ഹെെസ്‌ക്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു . യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ  രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി  16 മുതൽ  24 വരെ ആഘോഷിക്കുകയുണ്ടായി .
പിന്നീട് യു. പി സ്ക്കൂളായും വളർന്ന് ഹൈസ്ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർ‍ത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്‌ക്കൂളിൽ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്ക്കൂൾ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂൾ ഹൈസ്ക്കൂളാക്കുന്നതിന് ആവസ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.പിന്നീട് 2004 ൽ ഹെെസ്‌ക്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു . യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ  രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി  16 മുതൽ  24 വരെ ആഘോഷിക്കുകയുണ്ടായി .


== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം ==
== ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം ==
വരി 60: വരി 60:
[[ചിത്രം:sr121.jpg]]
[[ചിത്രം:sr121.jpg]]
</div style>
</div style>
== മഹത് വ്യക്തിത്വങ്ങൽ ==
== മഹത് വ്യക്തിത്വങ്ങൽ ==
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്