"എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
==വഴികാട്ടി== | |||
==വഴികാട്ടി== | {{#multimaps:11.030078,76.052119|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
13:41, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ | |
|---|---|
| വിലാസം | |
മങ്കട മങ്കട (P.O),മലപ്പുറം(Dist) , 679324 | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpspulikkalparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18638 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി. |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗിരിജാകുമാരി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Sakkeernvallappuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു
ചരിത്രം
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ് ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട് പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.
1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികൾ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)


വിദ്യാരംഗം
വഴികാട്ടി
{{#multimaps:11.030078,76.052119|zoom=18}}
