"എസ്.എ.എച്ച്.എസ് വണ്ടൻമേട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Schoolwiki30024 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വണ്ടൻമേട്
 
വണ്ടൻമേട്,വാക്കുകൾക്ക് വർണ്ണിക്കാൻ കഴിയാത്ത നിസ്തുല സൗന്ദര്യമാണത്.ലോക പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്കും,ഹൈറേഞ്ചിന്റെ പട്ടണമായ കട്ടപ്പനക്കും ഇടയിൽ പ്രൗഢിയുടെ പ്രകടനങ്ങളോ ആർഭാടത്തിന്റെ ആഘോഷങ്ങളോ ഇല്ലാതെ നിശ്ശബ്ദമായി നില കൊള്ളുന്ന ഗ്രാമം.സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ശ്രീകോവിലായ വണ്ടൻമേട്,പക്ഷേ വിപണിയുടെ ചാഞ്ചാട്ടങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് വൈകാരിക സന്തൂലിതാവസ്ഥയുടെ നേർരേഖയിലൂടെ സഞ്ചരിക്കുന്നു.

ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ വണ്ടൻമേട്,സുഗന്ധദ്രവ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഏലയ്ക്കായുടെ വിള നിലമാണ്.ഏലം വിളവിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടൻമേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്.