"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|glpsvilakkumadom}}
{{prettyurl|glpsvilakkumadom}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വിളക്കുമാടം
| സ്ഥലപ്പേര്= വിളക്കുമാടം

13:49, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

പൂവരണിപി.ഒ,
,
686577
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04822227070
ഇമെയിൽglpsvilakkumadaom@gmail.com
കോഡുകൾ
സ്കൂൾ കോഡ്31511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്തമ്മ പി എസ്
അവസാനം തിരുത്തിയത്
24-12-2021Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ 6 )൦ വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു സ്കൂൾ ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഏക ആശ്രയം ഈ സ്കൂളായിരുന്നു .ഞാറ്റുപാട്ടു കേട്ടുണരുന്ന വിളക്കുമാടം ഗ്രാമത്തിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്നും ശോഭിക്കുന്നു .അനേകായിരം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ വിദ്യാലയ മുത്തശ്ശി പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു .ആധുനിക കമ്പോളവത്കൃത സംസ്കാരത്തിന്റെ അതിപ്രസരം ഈ കൊച്ചുഗ്രാമത്തെയും ഗ്രസിച്ചിരിക്കുന്നു.സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽക്കാതെ കാത്തുസംരക്ഷിക്കാൻ നമ്മൾ പ്രതിന്ജഅബദ്ധരാണ് .

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്തു ഏതൊരു സർക്കാർ സ്സ്കൂളും പോലെ വളരെ ദയനീയ അവസ്ഥായിലായിരുന്നു ഇതിന്റെ ഭൗതികസാഹചര്യ .എന്നാൽ നല്ലവരായ രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെട്ടു .മുൻവശത്തെ മതിലും കിണറും ചെറിയ അടുക്കളയും ഗേറ്റും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായി . 2000 ത്തിൽ അന്നത്തെ പി .റ്റി .എ പ്രസിഡന്റ് ആയിരുന്ന ശ്രീ രാധാകൃഷ്ണപ്രസാദ്‌ന്റെ ശ്രമഫലമായി സ്കൂൾകെട്ടിടം അടച്ചുകെട്ടി . 2003 ൽ എസ്.എസ് .എ ഫണ്ട് ഉപയോഗിച്ചി ഒരു ക്ലാസ്സ്മുറി ,പെൺകുട്ടികളുടെ ടോയ്ലറ്റ് , എന്നിവ ഉണ്ടാക്കി . 2007 ൽ അഡാപ്റ്റഡ് ടോയ്ലറ്റ് ഉണ്ടാക്കി.പഞ്ചായത്തിൽനിന്നും കമ്പ്യൂട്ടർ ,പ്രിൻറർ ,ഫർണിച്ചർ ,എന്നിവ ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ( 1 ) ഭാസ്കരൻ നായർ ചാവടിയിൽ
 ( 2 )  സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ 

( 3 ) പി എൻ നാരായണമാരാർ ( 4 ) എം ജി ചിന്നമ്മ ( 5 ) സോമകുമാരൻ നായർ വരകപ്പള്ളിൽ ( 6 ) കൃഷ്ണൻ കുട്ടി കെ ആർ ( 7 ) വത്സമ്മ ഇ കെ

നേട്ടങ്ങൾ

ഈ കൊച്ചുഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാൻ ഈ സ്കൂളിന് കഴിയുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .
  1. കൊച്ചിൻ ദേവസം ബോർഡ് ചെയര്മാൻ ശ്രീ .ഭാസ്കരൻ നായർ .

വഴികാട്ടി

{{#multimaps:9.650085,76.740803|width=98%|zoom=16}}


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_വിളക്കുമാടം&oldid=1107716" എന്ന താളിൽനിന്ന് ശേഖരിച്ചത്