ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ചിലവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
 
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=
| സ്കൂൾ കോഡ്= 19615
|വിദ്യാഭ്യാസ ജില്ല=
| സ്ഥാപിതവർഷം= 1915
|റവന്യൂ ജില്ല=
| സ്കൂൾ വിലാസം= താനൂർ പി.ഒ, <br/>മലപ്പുറം
|സ്കൂൾ കോഡ്=
| പിൻ കോഡ്= 676106
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9847423423
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= amlpschilavil1915@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=
| ഉപ ജില്ല= താനൂർ
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2= യു.പി
|പോസ്റ്റോഫീസ്=
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=
| ആൺകുട്ടികളുടെ എണ്ണം=97 
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 128
|സ്കൂൾ ഇമെയിൽ=
| വിദ്യാർത്ഥികളുടെ എണ്ണം= 225
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 11 
|ഉപജില്ല=
| പ്രധാന അദ്ധ്യാപകൻ=മഹേഷ് സി         
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പി.ടി.. പ്രസിഡണ്ട്= സൈനുദ്ധീൻ കെ പി      
|വാർഡ്=
| സ്കൂൾ ചിത്രം= 19615.jpg|
|ലോകസഭാമണ്ഡലം=
}}
|നിയമസഭാമണ്ഡലം=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19615.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}} വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

22:06, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ ചിലവിൽ
അവസാനം തിരുത്തിയത്
20-01-2022Praveensagariga


ൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ് ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ചിലവിൽ എ എം എൽ പി സ്കൂൾ സ്കൂളിന്റെ ആദ്യകാലം ഒരു ഓത്തുപള്ളിയായിരുന്നു ,മുൻ മാനേജർ എൻ മുഹമ്മദ് ഹാജി ഈ സ്ഥലം വിലക്ക് വാങ്ങി വിദ്യാഭ്യാസം അനിവാര്യമാണെന്നു തോന്നൽ ഇദ്ദേഹത്തിനുണ്ടാകുകയും 1915 ഇൽ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു .ബേസിക് എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഒരു ഓലപ്പുരയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അഞ്ചു ക്ലാസ് മുറികളായിരുന്നു അന്നുണ്ടായിരുന്നത് .ഇന്നത്തെ പോലെ അന്ന് സ്കൂളിൽ ചേർക്കാൻ പ്രായപരിധി ഉണ്ടായിരുന്നില്ല .

                               ബ്രിട്ടീഷ് ഭരണകാലത്തു വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി നന്ദനിൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ എൻ മുഹമ്മദ് ഹാജിയായിരുന്നു തുടക്കത്തിൽ സ്കൂൾ മാനേജരും പ്രധാനാധ്യാപകനും .ഈ കാലയളവിൽ സ്കൂളിന്റെ ഘടനയിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ കേരള ഗവണ്മെന്റിന്റെ കീഴിലായി.പിന്നീട് എയ്ഡഡ് മാപ്പിള ലോർ പ്രൈമറി സ്കൂളായി മാറി .തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു 

== ഭൗതികസൗകര്യങ്ങൾ ==ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ചിലവിൽ&oldid=1354258" എന്ന താളിൽനിന്ന് ശേഖരിച്ചത്