"കുരിക്കിലാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 171 | | വിദ്യാർത്ഥികളുടെ എണ്ണം= 171 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വാസന്തി ടി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത് | ||
| സ്കൂൾ ചിത്രം= 111200.jpg | | | സ്കൂൾ ചിത്രം= 111200.jpg | | ||
}} | }} |
16:31, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുരിക്കിലാട് യു പി എസ് | |
---|---|
വിലാസം | |
കുരിക്കിലാട് കുരിക്കിലാട് പി.ഒ, , വടകര 673104 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 123456 |
ഇമെയിൽ | 16251hmchombala@gmail.com |
വെബ്‍സൈറ്റ് | www.XXXXXX.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16251 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വാസന്തി ടി കെ |
അവസാനം തിരുത്തിയത് | |
22-04-2020 | 16251 |
....................................
ചരിത്രം
കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. രൈരുകുറുപ്പിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. കുഞ്ഞിപ്പാർവതിയ്യമ്മ വിദ്യാലയത്തിന്റെ മാനേജരായി. 1990 ൽ ശ്രീ. ഗോകുലം ഗ്രൂപ്പ് ഒാഫ് കമ്പനിയുടെ മാനേജിങ്ങ് ഡയരക്ടറായ ശ്രീ. ഗോകുലം ഗോപാലൻ ഇൗ വിദ്യാലയം വിലയ്ക്ക് വാങ്ങി.
വടകരയിൽ നിന്ന് കൂട്ടങ്ങാരം വഴി ഒാർക്കാട്ടേരിയിലേക്ക് പോകുന്ന വഴിയിലാണ് ഇൗ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഗോകുലം ഗോപാലൻ വാങ്ങുമ്പോഴുണ്ടായിരുന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി എല്ലാസൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇപ്പോൾ ഉള്ളത്.ഇത്രയും നല്ല ഭൗതീകസാഹചര്യം കോഴിക്കോട് ജില്ലയിൽ തന്നെ മറ്റൊരു വിദ്യാലയത്തിനും ഇല്ലായെന്ന് നിസ്സംശയം പറയാം. നിരവധി പ്രഗൽഭരായ അധ്യാപികാ അധ്യാപകൻമാർ ഇൗ വിദ്യാലയത്തിൽ അക്ഷരജ്യോതി തെളിയിച്ചിട്ടുണ്ട്. ശ്രീ.നാരായണകുറുപ്പ് മാസ്റ്റർ, ശ്രീ.കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ, ശ്രീമതി.നാരായണി ടീച്ചർ, ശ്രീ.രാഘവകുറുപ്പ് മാസ്റ്റർ, ശ്രീ. ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. ഗൗരി ടീച്ചർ, ശ്രീമതി. ശാന്ത ടീച്ചർ, ശ്രീമതി. പത്മാവതി ടീച്ചർ എനിവരൊക്കെ മുൻകാലങ്ങളിൽ പ്രധാനാധ്യാപികാ അധ്യാപകൻമാരായി പ്രവർത്തിച്ചവരാണ്. ശ്രീ. സി. സുഭാഷ്ചന്ദ്രൻ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകൻ. പഠനവിഷയത്തിലും പാഠ്യേതര വിഷയത്തിലും ഇൗ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ കലാമേളയിലും പ്രവർത്തിപരിചയമേളയിലും ശാസ്‍ത്രമേളയിലുമൊക്കെത്തന്നെ എത്രയോതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.പ്രഗൽഭരായ വ്യക്തികളെ സംഭാവന ചെയ്യാൻ ഇൗ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഡോ: ഗോപിനാഥ് മുതൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ഗോകുലം ഗോപാലൻവരെ ഇൗ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നുവെന്നത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. ഇതിനകം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി രാഷ്‍ട്രീയ സാമൂഹ്യ സാംസ്‍കാരിക രംഗത്തുള്ള മുഴുവനാളുകളുടെയും പിന്തുണയും സഹായവും ഞങ്ങൾക്ക് ഉണ്ടാവുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിനുള്ളത്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ റൂമും, സ്മാർട്ട് റൂമും,സയൻസ് ലാബും, വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയും, കുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ടും, അതിവിശാലമായ അടുക്കളയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവിശ്യാനുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശുചിമുറികളും ഇൗ വിദ്യാലയത്തിനുണ്ട്. കുടി വെള്ളത്തിനു വേണ്ടി രണ്ട് കിണറുകളും വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.<galary></galary>
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.നാരായണകുറുപ്പ് മാസ്റ്റർ,
- ശ്രീ.കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ,
- ശ്രീമതി.നാരായണി ടീച്ചർ,
- ശ്രീ.രാഘവകുറുപ്പ് മാസ്റ്റർ,
- ശ്രീ. ഗോവിന്ദൻ മാസ്റ്റർ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: ഗോപിനാഥ്
- ശ്രീ. ഗോകുലം ഗോപാലൻ
- എം.എം. രാജൻ
വഴികാട്ടി
{{#multimaps: 11.624976,75.603447 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|