ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ (മൂലരൂപം കാണുക)
14:21, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020ഉള്ളടക്കം ചേർത്തു
No edit summary |
(ഉള്ളടക്കം ചേർത്തു) |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | .== ചരിത്രം == | ||
ഈ വിദ്യാലയം | |||
104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് , കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ ശ്രീ ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||