"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Sacred Heart UPS Thiruvambady  }}
{{prettyurl|Sacred Heart UPS Thiruvambady  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=           തിരുവമ്പാടി.
|സ്ഥലപ്പേര്=തിരുവമ്പാടി
| വിദ്യാഭ്യാസ ജില്ല=       താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല=         കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=       47332
|സ്കൂൾ കോഡ്=47332
| സ്ഥാപിതദിവസം=       01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=       06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=       1947  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=     തിരുവമ്പാടി (പോസ്റ്റ്),കോഴിക്കോട് ജില്ല
|യുഡൈസ് കോഡ്=32040601204
| പിൻ കോഡ്=         673603
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=       04952252535
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=     hmshup@gmail.com  
|സ്ഥാപിതവർഷം=1947
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=             മുക്കം
|പോസ്റ്റോഫീസ്=തിരുവമ്പാടി
| ഭരണ വിഭാഗം=       എയ്ഡഡ്
|പിൻ കോഡ്=673603
| സ്കൂൾ വിഭാഗം=       പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2252535
| പഠന വിഭാഗങ്ങൾ1= എൽ.പി,
|സ്കൂൾ ഇമെയിൽ=hmshup@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മുക്കം
| മാദ്ധ്യമം=             മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 618
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 558
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1176
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം=   37
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ=   അഗസ്റ്റിൻജോർജ്   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   സാബു പാറാങ്കൽ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=       47332-2.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=659
|പെൺകുട്ടികളുടെ എണ്ണം 1-10=640
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1290
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഗസ്റ്റിൻ ജോർജ്
|പി.ടി.. പ്രസിഡണ്ട്=സുനിൽ ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന റഷീദ്
|സ്കൂൾ ചിത്രം=47332-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി.
മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ്  സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി.
ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന്  നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ  മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   
ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന്  നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ  മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.   

21:47, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി

തിരുവമ്പാടി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0495 2252535
ഇമെയിൽhmshup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47332 (സമേതം)
യുഡൈസ് കോഡ്32040601204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ659
പെൺകുട്ടികൾ640
ആകെ വിദ്യാർത്ഥികൾ1290
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന റഷീദ്
അവസാനം തിരുത്തിയത്
06-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി. ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗിൽബർട്ട് ഗോൺസാൽവസിന്റെ നേതൃത്വത്തിൽ പൂർവ്വപിതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 1947 ൽ സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തിൽ 24.4.1948 ൽ ഗവൺമെന്റിൽ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയിൽ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. സർക്കാർ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാർത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അബ്രാഹം സാറിന്റെ കീഴിൽ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവർ സേവന നിരതരായി. കുടിയേറ്റം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിൻ എന്നിവരുടെ നേതൃത്വത്തിൽ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതൽ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചൻ തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളർച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ൽ താമരശ്ശേരി രൂപത നിലവിൽ വന്നതോടെ താമരശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോർപ്പറേറ്റ് മാനേജർമാരായ റവ.ഫാ. സി.ടി വർക്കി, റവ.ഫാ, മാത്യു എം. ചാലിൽ, റവ.ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടിൽ, റവ. ഫാ. മാത്യു മാവേലിൽ, റവ. ഡോ. ജോസഫ് കളരിക്കൽ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാർത്ഥ സേവനത്തിന് സർവ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാണ് താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂൾ മാനേജർ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂൾ കെട്ടിടം കഴിഞ്ഞ വർഷത്തിൽ പണി പൂർത്തിയാക്കുവാൻ അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയിൽ സ്വപ്നസാഫല്യമാണ് ഈ സൗധം. ഈ സ്‌കൂളിന്റെ പ്രാരംഭം മുതൽ ഇന്നേ വരെ 15 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.

1 ശ്രീ. ടി.പി അബ്രഹാം 17-5-1948 31-3-1949
2 ശ്രീ. സി.ജെ ഫ്രാൻസിസ് 01-04-1949 31-05-1951
3 ശ്രീ. പി.പി ജോസഫ് 01-06-1951 30-06-1952
4 ശ്രീ. ടി.ഡി ഇട്ട്യാനം 01-07-1952 31-08-1952
5 ശ്രീ.എ.സി പോൾ 01-09-1952 30-09-1953
6 ശ്രീ. എം.ജെ മൈക്കിൾ 01-10-1953 31-01-1954
7 ശ്രീ. സി.വി ചാക്കോ 01-02-1954 31-03-1961
8 ശ്രീ. വി.എം മത്തായി 01-04-1961 31-03-1979
9 ശ്രീ. എ.എസ് ഡൊമിനിക്ക് 01-04-1979 31-11-1979
01-04-1992 31-03-1993
10 ശ്രീ. എം.വി ജോസഫ് 01-12-1979 31-03-1989
11 ശ്രീ. കെ.എം സെബാസ്റ്റ്യൻ 01-04-1989 31-03-1992
12 ശ്രീ. പി.ടി ദേവസ്യ 01-04-1993 07-08-1996
13 ശ്രീ. സണ്ണി ടി.ജെ 08-08-1996 31-03-2013
14 ശ്രീ. സി.ജെ വർഗ്ഗീസ് 01-04-2013 27-05-2014
15 ശ്രീ. അഗസ്റ്റിൻ ജോർജ്ജ് 28-05-2014


മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 അഗസ്റ്റിൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
2 തങ്കമ്മ തോമസ്
3 ഷേർലി ജോസഫ്
4 സിസ്റ്റർ. ബിന്ദു ജോസഫ്
5 ജെസ്സി പി.ജെ
6 പ്രവീഷ് ജോസ്
7 ആഗി തോമസ്
8 സിസ്റ്റർ. ഷൈനി മാത്യു
9 രാജി കെ.ആർ
10 സോഫിയ തോമസ്
11 വിനോയ് കുര്യൻ
12 ഡിറ്റി അഗസ്റ്റിൻ
13 ജാൻസി വർഗ്ഗീസ്
14 പി.ജെ ഫിലോമിന
15 ലെയോണി മൈക്കിൾ
16 സിസ്റ്റർ. മോളി കെ.എസ്
17 റോയ് ജോസ്
18 ഷോളി ജോൺ റ്റി.
19 ജെസ്സി കെ.യു
20 റീന തോമസ്
21 ബീന റോസ് ഇ.ജെ
22 റൂബി തോമസ്
23 സൗമ്യ സെബാസ്റ്റ്യൻ
24 ജിബിൻ പോൾ‌
25 ജോളി മാത്യു
26 ധന്യ ആൻറണി
27 മോളി വർഗ്ഗീസ്
28 ഷാഹിന എ.പി
29 ദിലീപ് മാത്യൂസ്
30 അബ്ദുൾ‌ മജീദ്
31 അബ്ദുറബ്ബ് കെ.സി
32 അബ്ദുൾ റഷീദ്
33 റോജ കാപ്പൻ
34 സോജി ജോസ് കെ.
35 ജോമ മാത്യു
36 ലിസ സാലസ്
37 ഷ്മിറ്റ് ബേബൽ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

വീൽ ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

=സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം