"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
| വിദ്യാർത്ഥികളുടെ എണ്ണം=496 | | വിദ്യാർത്ഥികളുടെ എണ്ണം=496 | ||
| അദ്ധ്യാപകരുടെ എണ്ണം=17 | | അദ്ധ്യാപകരുടെ എണ്ണം=17 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= നാഗേഷ് കുമാർ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് .വി. എൻ | ||
| സ്കൂൾ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]] | | | സ്കൂൾ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]] | | ||
}} | }} | ||
| വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇരുനില കെട്ടിടം . | ഇരുനില കെട്ടിടം . 2 | ||
കോൺക്രീറ്റ് കെട്ടിടം. | കോൺക്രീറ്റ് കെട്ടിടം. 2 | ||
സി.ആർ.സി.കെട്ടിടം.1 | സി.ആർ.സി.കെട്ടിടം.1 | ||
പ്രീപ്രൈമറി കെട്ടിടം. 1 | പ്രീപ്രൈമറി കെട്ടിടം. 1 | ||
| വരി 75: | വരി 75: | ||
ഇന്നത്തെ അവസ്ഥ | ഇന്നത്തെ അവസ്ഥ | ||
എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്. | എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്. | ||
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം വീട്ടിലൊരു ഗ്രന്ഥപ്പുര പുസ്തകത്തൊട്ടിൽ ഓണസ്‌റ്റി ഷോപ്പ് തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്‌കൂൾ കാഴ്ചവയ്ക്കുന്നു . | |||
2019 മാർച്ചിൽ നടന്ന എൽ.എസ് .എസ് പരീക്ഷയിൽ ഈ സ്‌കൂളിലെ 10 കുട്ടികൾ സ്കോളര്ഷിപ്പിനർഹരായി .വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് ഉപജില്ലയിലും ഈ സ്‌കൂൾ ഒന്നാം സ്‌ഥാനം നിലനിർത്തുന്നു. | |||
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണിച്ചറുകൾ, ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കൾ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങൾക്ക് ഈ വിദ്യാലയത്തിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവർത്തനങ്ങളാൽ കൂടുതൽ വികസിക്കുന്നതിന് സാധ്യതയുണ്ട്. | ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണിച്ചറുകൾ, ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കൾ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങൾക്ക് ഈ വിദ്യാലയത്തിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവർത്തനങ്ങളാൽ കൂടുതൽ വികസിക്കുന്നതിന് സാധ്യതയുണ്ട്. | ||