"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു. | 1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു. | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.അഭിവന്ദ്യ പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായാണ് ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||