"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox AEOSchool | ||
സ്ഥലപ്പേര്= ചെറുകുന്ന് | | | സ്ഥലപ്പേര്=ചെറുകുന്ന് | ||
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
റവന്യൂ ജില്ല= മലപ്പുറം | | | റവന്യൂ ജില്ല= മലപ്പുറം | ||
സ്കൂൾ കോഡ്=19804 | | സ്കൂൾ കോഡ്= 19804 | ||
| സ്ഥാപിതവർഷം= 1924 | |||
| സ്കൂൾ വിലാസം= | |||
സ്ഥാപിതവർഷം= 1924 | | | പിൻ കോഡ്= 676528 | ||
സ്കൂൾ വിലാസം= | | സ്കൂൾ ഫോൺ= | ||
പിൻ കോഡ്= 676528 | | | സ്കൂൾ ഇമെയിൽ= gmlpscherukunnu@gmail.com | ||
സ്കൂൾ ഫോൺ= | | സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ ഇമെയിൽ= gmlpscherukunnu@gmail.com | | | ഉപ ജില്ല= വേങ്ങര | ||
സ്കൂൾ വെബ് സൈറ്റ്= | | ഭരണ വിഭാഗം= | ||
ഉപ ജില്ല= വേങ്ങര | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | പഠന വിഭാഗങ്ങൾ2= | ||
പഠന | | മാദ്ധ്യമം= മലയാളം, | ||
മാദ്ധ്യമം= മലയാളം | | | ആൺകുട്ടികളുടെ എണ്ണം= | ||
ആൺകുട്ടികളുടെ എണ്ണം= | | | പെൺകുട്ടികളുടെ എണ്ണം= | ||
പെൺകുട്ടികളുടെ എണ്ണം= | | | വിദ്യാർത്ഥികളുടെ എണ്ണം= | ||
വിദ്യാർത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
അദ്ധ്യാപകരുടെ എണ്ണം= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ ചിത്രം=[[പ്രമാണം:19804 School1.jpg|thumb|school photo]] | | ||
പി.ടി.ഏ. പ്രസിഡണ്ട്= | |||
സ്കൂൾ ചിത്രം=[[പ്രമാണം:19804 School1.jpg|thumb|school photo]] | | |||
}} | }} | ||
20:25, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന് | |
---|---|
| |
വിലാസം | |
ചെറുകുന്ന് 676528 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpscherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19804 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
12-03-2019 | Mohammedrafi |
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.92 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ൽ സ്ഥാപിതമായ ഈ സ്കൂൾ പുത്തൂർ മേനോൻ എന്ന വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കൽ നായാടിപ്പാറ ഗവ: സ്കൂൾ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമൻ നായർ മാസ്റ്ററുടെ ഉടമസ്ഥതയിൽ വന്നുചേർന്ന ഈ കെട്ടിടത്തിൽ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവർത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികൾക്കുള്ള മതപഠനശാലയായും പ്രവർത്തിച്ചിരുന്നു എന്നത് മതസൌഹാർദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതിൽ തെറ്റില്ല.കുഞ്ഞിരാമൻ നായർ മാസ്റ്ററിൽ നിന്നും ഇണ്ണാമൻ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതൽ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു.1 /12/1924 ൽ തുടങ്ങിയ ഈ ഗവ: സ്കൂൾ 1962 വരെ 1 മുതൽ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തിൽ അബു 1994-95 അധ്യയനവർഷം മുതൽ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിർമ്മിച്ച് ഗവൺമെന്റിന് സ്കൂളിനായി വാടകയ്ക്ക് നൽകി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളിൽ രണ്ട് കക്കൂസും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാൽ ഇവിടത്തെ പൂർവ്വ:വിദ്യാർത്ഥികൾ പലരും,ഡെപ്യട്ടി കലക്ടർ,അധ്യാപകർ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്. കോട്ടക്കൽ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വർഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കർമ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയിൽ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........
അധ്യാപകർ'
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
മികവ്=
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} |-വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 23 കി.മി. അകലം.