"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


{{Infobox UPSchool|
{{Infobox AEOSchool
 
| സ്ഥലപ്പേര്=മറ്റത്തൂർ
| സ്ഥലപ്പേര്= ഒതുക്കുങ്ങൽ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= തിരൂർ| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1912
| സ്ഥാപിതമാസം= 
| സ്കൂൾ വിലാസം=
| സ്ഥാപിതവർഷം= 1912  
| സ്കൂൾ വിലാസം= ഒതുക്കുങ്ങൽ പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 676528
| പിൻ കോഡ്= 676528
| സ്കൂൾ ഫോൺ=  0483 2838040
| സ്കൂൾ ഫോൺ=  04832838040
| സ്കൂൾ ഇമെയിൽ= gmlpsmattathur@gmail.com  
| സ്കൂൾ ഇമെയിൽ= gmlpsmattathur@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല= വേങ്ങര
| ഭരണം വിഭാഗം= സർക്കാർ
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ |  
| പഠന വിഭാഗങ്ങൾ1=എൽ.പി
| മാദ്ധ്യമം= മലയാളം‌  
| പഠന വിഭാഗങ്ങൾ2=
| ആൺകുട്ടികളുടെ എണ്ണം= 86
| മാദ്ധ്യമം= മലയാളം‌,
| പെൺകുട്ടികളുടെ എണ്ണം= 81
| ആൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 167
| പെൺകുട്ടികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം=
| പ്രിൻസിപ്പൽ=
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകൻ= പി.അബ്ദുള്ള 
| പ്രധാന അദ്ധ്യാപകൻ=  
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാന്.കുരുണിയന്
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം=19820-B1.png|60p|thumb|]]
| സ്കൂൾ ചിത്രം=19820-B1.png|60p|thumb|]]
}}
}}

20:06, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ
വിലാസം
മറ്റത്തൂർ

676528
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04832838040
ഇമെയിൽgmlpsmattathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19820 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
12-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്. . .

അധ്യാപകർ

'

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
    പ്രമാണം:1
    സ്കൂൾ വാർഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.026029, 76.026796 | width=600px | zoom=16 }}

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കലിൽ‍ നിന്ന് 5കി.മി. അകലം.
  • .
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.
പ്രമാണം:1
വേങ്ങര-2011