"എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പ്രിൻസിപ്പൽ=ഉണ്ണി മമ്മദ്  
| പ്രിൻസിപ്പൽ=ഉണ്ണി മമ്മദ്  
| പ്രധാന അദ്ധ്യാപകൻ=  സാബിറ ആലുങ്ങത്ത്   
| പ്രധാന അദ്ധ്യാപകൻ=  സാബിറ ആലുങ്ങത്ത്   
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് റസാഖ്
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->  
| സ്കൂൾ ചിത്രം= MESHSS MAMAPAD 48105.jpg
| സ്കൂൾ ചിത്രം= MESHSS MAMAPAD 48105.jpg
| ഗ്രേഡ്=5|
| ഗ്രേഡ്=10|
}}
}}



12:52, 26 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്
വിലാസം
മമ്പാട്

മമ്പാട് പി.ഒ,
മലപ്പുറം
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 07 - 2000
വിവരങ്ങൾ
ഫോൺ04931200041
ഇമെയിൽMESHSS48105@gmail.com meshssmampad11073@gmail.com
കോഡുകൾ
സ്കൂൾ കോഡ്48105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉണ്ണി മമ്മദ്
പ്രധാന അദ്ധ്യാപകൻസാബിറ ആലുങ്ങത്ത്
അവസാനം തിരുത്തിയത്
26-11-2017Nabeelkotta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മമ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്'സ്കൂൾ'. 2000-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ

ചരിത്രം

1ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 70 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ർ സി
  • എൻ എസ് എസ്

മാനേജ്മെന്റ്

ഏറെ പ്രശസ്തമായ മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിൽ പ്രവർ‍ത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സാബിറ ടീച്ചർ ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ. ഉണ്ണിമമ്മദ്


വഴികാട്ടി

<googlemap version="0.9" lat="11.244625" lon="76.189258" zoom="18" width="400" height="350" selector="no" controls="none"> 11.24392, 76.188984 </googlemap>