ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43056 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 44
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാർത്ഥികളുടെ എണ്ണം= 83
| വിദ്യാർത്ഥികളുടെ എണ്ണം= 125
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= അനിത കുമാരി അമ്മ.ആർ
| പ്രധാന അദ്ധ്യാപകൻ= അനിത കുമാരി അമ്മ.ആർ
| പി.ടി.ഏ. പ്രസിഡണ്ട്= ഉദയകുമാർ.എ
| പി.ടി.ഏ. പ്രസിഡണ്ട്= അനിതാചന്ദ്രൻ
|ഗ്രേഡ്=5|
|ഗ്രേഡ്=5|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 58: വരി 58:


==നിലവിലെ സാരഥി==
==നിലവിലെ സാരഥി==
[[പ്രമാണം:Bird.png|thumb|center|പക്ഷി]]
[[പ്രമാണം:IMG_20190821_115559.jpg]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:01, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. കരിക്കകം
school photo
വിലാസം
കരിക്കകം

695021
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 10 - 1926
വിവരങ്ങൾ
ഫോൺ04712502444
ഇമെയിൽgovthskarikkakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത കുമാരി അമ്മ.ആർ
അവസാനം തിരുത്തിയത്
21-08-201943056
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 )യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.'

ഭൗതികസൗകര്യങ്ങൾ

കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 'മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്. സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.''''

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നിലവിലെ സാരഥി

[[പ്രമാണം:IMG_20190821_115559.jpg]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :

ശ്രീമതി. സി.വി.മേരി 2007 - 09
ശ്രീമതി. ശോഭന കുമാരി 2009 - 11
ശ്രീമതി. കുമാരി ശോഭ 2011 - 12
ശ്രീമതി. കുമാരി ശ്രീദേവി 2012 - 13
ശ്രീമതി. കുമാരി ഗോപികാ ദേവി 2013 -14
ശ്രീമതി. ഓമന.എം.പി 2014 - 15

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sri Premnazeer,Msr.Rev.Fr.Marknetto

വഴികാട്ടി

{{#multimaps: 8.4967767,76.9085467 | zoom=12 }}