"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
19051 (സംവാദം | സംഭാവനകൾ)
principal
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. '''കെ. വി. മുഹമ്മദ് മുസ്ല്യാ൪''', കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് തന്നെയാണ് സ്ഥാപനത്തിന്റെ മാനേജ൪. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ '''എച്ച്. എം. സഹദുള്ള '''യും ഹെഡ്മാസ്ററ൪  '''വി. ഹമീദ് '''ഉം ആ​ണ്.
പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. '''കെ. വി. മുഹമ്മദ് മുസ്ല്യാ൪''', കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് തന്നെയാണ് സ്ഥാപനത്തിന്റെ മാനേജ൪. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ '''ബെൻഷ.കെ.എം '''യും ഹെഡ്മാസ്ററ൪  '''വി. ഹമീദ് '''ഉം ആ​ണ്.




"https://schoolwiki.in/ഡി.എച്ച്.ഒ.എച്ച്._എസ്.എസ്._പൂക്കരത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്