"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1(കി.വ.1884ല്‍  (പദേശത്തെ പൗര(പമുഖനായ (ശീ.ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.(പദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39224" എന്ന താളിൽനിന്ന് ശേഖരിച്ചത്