"സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|St.Thomas HS Thottakkad}}
{{prettyurl|St.Thomas HS Thottakkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

11:10, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട്
വിലാസം
തോട്ടയ്ക്കാട്

സെന്റ് തോമസ്. എച്ച്.എസ്സ്. തോട്ടയ്ക്കാട്
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം16 - ജൂൺ - 1947
വിവരങ്ങൾ
ഫോൺ0481 2465088
ഇമെയിൽstthomashst2@gmail.com
കോഡുകൾ
സ്കൂൾ കോഡ്33076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്വകാര്യ വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.തോമസ് കുറിയാക്കോസ്
അവസാനം തിരുത്തിയത്
26-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയംജില്ലയിലെ പുതുപ്പള്ളിപഞ്ചായത്തിൽ തോട്ടക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ്സെന്റ് തോമസ്. എച്ച്.എസ്സ് തോട്ടയ്ക്കാട്.1947 ജുൺ മാസം പതിനാറാം തീയതി പ്രവർത്തനം ആരംഭിച്ചു.പാന്പാടി തിരുമേനി ആണ് ശിലാസ്ഥാപനം നടത്തിയത്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ ആറ് കമ്പ്യൂട്ടറുകളുണ്ട്. റെയിൽ നെറ്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടായിരം പുസ്തകങ്ങൾ ഉളള മികച്ച ലൈബ്രറിയും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

സിംഗിൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഇ.പുന്നൂസ് ,ശ്രീ.പി.സി.കുരുവിള, ശ്രീ.റ്റി.റ്റി.ചാക്കോ,ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി.സൂസൻ തരിയത്ത്,ശ്രീമതി.ഒ.ജെ.കുഞ്ഞമ്മ,ശ്രീമതി.മറിയാമ്മ വർഗീസ്,ശ്രീമതി.സി.എം.സാറാമ്മ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =ഡോ.സൂസമ്മ ഇട്ടി,ഡോ.തോമസ് സാമുവൽ,ശ്രീ.റെജിമോൻ.കെ.എസ് IAAS,

വഴികാട്ടി

{{#multimaps:9.53663	,76.600873| width=500px | zoom=16 }}