"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|SHHS Pangada}}
{{prettyurl|SHHS Pangada}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

11:18, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിലാസം
പങ്ങട

എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട, പങ്ങട പി.ഒ.പാമ്പാടി ,
,
686502
സ്ഥാപിതം0 - ജൂണ് - 1983
വിവരങ്ങൾ
ഫോൺ0481 2507922
ഇമെയിൽspangada7@gmail.com
കോഡുകൾ
സ്കൂൾ കോഡ്33061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ജോസഫ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
26-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവർത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്. ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആൻറോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂൾ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചൻറെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985-ൽ ഹൈസ്കൂൾ പൂർണ്ണമായപ്പോൾ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിൻറെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. ജോസഫ് വെട്ടികാടച്ചൻറെ അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. ജോസഫ് സെബാസ്റ്റ്യൻറെ നേതൃത്വത്തിലും ഈ സ്കൂൾ വിജയകരമായി റൂബി ജൂബിലി വർഷത്തിലൂടെ മുന്നേറുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )

ശ്രീ. ചാക്കോ ചാക്കോ ( 1990 - 1991 )

ശ്രീമതി. ഗ്രേസി സി. സി. ( 1991 - 1993 )

സിസ്റ്റ൪ സലോമി ( 1993 - 1997 )

ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )

സിസ്റ്റ൪ മേരി പോൾ S.H ( 2002 - 2007 )

ശ്രീ. റോയി മാത്യു ( 2007 - 2009 )

ശ്രീമതി. ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്റ്റ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യൻ ( 2015 - 17) ശ്രീ.. REJIMON V.M (2017-)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. മാത്യു പുതിയിടം

ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര

വഴികാട്ടി

{{#multimaps:9.579198 ,76.624217| width=500px | zoom=16 }}