"സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 44: | വരി 44: | ||
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ = | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 51: | വരി 51: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[PAGENAME]][[നേ൪കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:57, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ | |
---|---|
വിലാസം | |
പാലാവയൽ പാലാവയല് പി.ഒാ, , കാസര്‍ഗോഡ് 670511 , കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 04985213039 |
ഇമെയിൽ | 12048palavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
08-10-2020 | Palavayal12048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി, കാര്യങ്കോടുപുഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.1951-ല്‍ റവ.ഫാ.ജറോം ഡിസൂസ സ്ഥാപിച്ച വിദ്യലയമാണ് പാലാവയല് സെന്റ് ജോണ്‍സ് ഹൈസ്ക്കുള്.
ചരിത്രം
1951ല്‍ ഒരു എല്‍.പി സ്ക്കുളായി തുടങ്ങിയ ഈ സ്ക്കുള് 1957ല്‍ യു.പി സ്ക്കുളായും 1966ല്‍ ഹൈസ്ക്കളായും ഉയര്‍ത്തപ്പെട്ടു.ഇപ്പോഴുള്ള പുതിയകെട്ടിടം 2008-ല്‍ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു.പി സ്ക്കുളിന് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്ക്കുള് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- PAGENAMEനേ൪കാഴ്ച
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതാ കോ൪പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന് സി. നിലവില്‍ 24 ഹൈസ്കൂളുകള്‍ ഈ മാനേ ജ്മെ൯റ്റിന് കീഴിലായി പ്ര വ൪ത്തിക്കുന്നുൺട്. ആ൪ച്ച് ബിഷപ്പ് മാ൪. ജോ൪ജ്ജ് വലിയറ്റത്തില് മാനേജരായും റവ.ഫാ. ജെയിംസ് ചെല്ലന്കോട്ട കോ൪പ്പറേറ്റ് മാനേജരായും പ്ര വ൪ത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ഒ സ്കറിയ, ഫാ.ചാക്കോ ആലുങ്കല്‍, പി.വി തോമസ്സ്, കെ.റ്റി ജോസഫ്, എം.റ്റി എബ്രാഹം ഏ.കെ ജോണ്‍, എം.റ്റി.ആന്റണി, ഏ.പി.ജോസഫ്, കെ.എഫ് ജോസഫ്, റ്റി.സി തോമസ്സ്, മാത്യു കുന്നപ്പള്ളി, പി.കെ സെബാസ്റ്റ്യന്‍, എന്‍.സി.ജോസ്,എം.എ ഫ്രാന്‍സിസ്, പി.എം എബ്രാഹം,സി.എസ് ജോസഫ്, വര്‍ഗ്ഗീസ് കെ.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോബി ജോസഫ് - ഇന്ത്യ൯ വോളിബോള്‍ ക്യാപ്റ്റ൯
ദില്‍ന.എം.ഡി - വാട്ട൪ പോളോ , ഇന്ത്യ൯ ജൂനിയ൪.
റോസമ്മ ഫിലിപ്പ് - പ്രൊഫസ൪& ഹെഡ് ഓഫ് ഡിപ്പാ൪ട്ടുമെ൯റ്റ്(മറൈന്‍ എന്‍ജിനീയറിങ്-കൊച്ചിന് യൂണിവേഴ്സിറ്റി)
അലക്സ് പൈക്കട - ഗീതാഞ്ജലി എക്സ് പ്രസിന്റെ രചയിതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2966505,75.4029659 |zoom=13}}